ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥണ്ഡി 828 സ്ഥാന

wealth, riches. ധനം. 4. sacrifice, oblation. യാഗം.
corn, grain. ധാന്യം സ്തൊമംചെയ്യുന്നു, 1. To praise,
to eulogise. 2. to flatter, to coax.

സ്ത്രീ, യുടെ. s. 1. A woman, or female in general. 2. a
wife. adj. Female, feminine.

സ്ത്രീചിഹ്നം, ത്തിന്റെ. s. The vulva.

സ്ത്രീചൌരൻ, ന്റെ. s. A libertine, a lecher.

സ്ത്രീജനപ്രിയൻ, ന്റെ. s. A lover of the female sex.

സ്ത്രീജനം, ത്തിന്റെ. s. The female sex.

സ്ത്രീജാതി, യുടെ. s. The female sex.

സ്ത്രീജിതൻ, ന്റെ. s. A hen-pecked husband.

സ്ത്രീത്വം, ത്തിന്റെ. s. Womanhood, womankind, fe-
minality, effeminacy.

സ്ത്രീധനം, ത്തിന്റെ. s. A marriage dowry or portion,
a nuptial present, the peculiar property of a woman given
to her on her marriage by her father or friends.

സ്ത്രീധൎമ്മം, ത്തിന്റെ. s. The menstrual excretion.

സ്ത്രീധൎമ്മിണി, യുടെ. s. A woman during menstruation.

സ്ത്രീനായകത്വം, ത്തിന്റെ. s. Female government.

സ്ത്രീപരൻ, ന്റെ. s. A libertine, a lover, a lecher.

സ്ത്രീപ്രജ, യുടെ. s. A female child. പെൺ്കുട്ടി.

സ്ത്രീബുദ്ധി, യുടെ. s. Effeminacy, softness.

സ്ത്രീരഞ്ജനം, ത്തിന്റെ. s. Betel-nut leaf, &c. as chew-
ed by the Hindus and by women especially. വെറ്റില.

സ്ത്രീരത്നം, ത്തിന്റെ. s. A most excellent woman.

സ്ത്രീലക്ഷണം, ത്തിന്റെ. s. The modesty, decorum,
decency, or propriety of the female sex.

സ്ത്രീലിംഗം, ത്തിന്റെ. s. 1. The feminine gender. 2.
the female sex, the vulva.

സ്ത്രീലൊലൻ, ന്റെ. s. A whoremonger, a libertine.

സ്ത്രീവെഷധാരി, യുടെ. s. One dressed in female
attire. പെണ്ണിന്റെ വെഷം ചമഞ്ഞവൻ.

സ്ത്രീവെഷം, ത്തിന്റെ. s. Female attire or dress.

സ്ത്രീവ്യഞ്ജനം, ത്തിന്റെ. s. The vulva.

സ്ത്രീസഭ, യുടെ. s. An assemblage of women, a number
of females.

സ്ത്രീസെവ, യുടെ. s. Devotedness to women.

സ്ത്രീസ്വഭാവൻ, ന്റെ. s. An attendant on the wo-
men's apartment, a eunuch.

സ്ത്രീസ്വഭാവം, ത്തിന്റെ. s. Feminality, female nature.

സ്ത്രൈണം, ത്തിന്റെ. s. Womanhood. adj. Female.

സ്ഥഗം, &c. adj. 1. Fraudulent, dishonest. 2. shame-
less, abandoned. ലജ്ജയില്ലാത്ത.

സ്ഥണിലം, ത്തിന്റെ. s. 1. A level square piece of
ground pred for a sacrifice. ചതുരശ്രഭൂമി. 2. a
boundary limit, a landmark. എല്ക.

സ്ഥണ്ഡിലശായി, യുടെ. s. A devotee or ascetic who
as an act of mortification or penance sleeps on the ground
which has been prepared for sacrificial purposes. സ്ഥ
ണ്ഡിലത്തിൽ ശയിക്കുന്നവൻ.

സ്ഥപതി, യുടെ. s. 1. A performer of the Vrihaspati
sacrifice. ബൃഹസ്പതിയാഗം ചെയ്തവൻ. 2. a guard
or attendant of the women's apartments. സ്ത്രീകളെ
സൂക്ഷിക്കുന്നവൻ. 3. a sovereign, a chief. രാജാ
വ. 4. an architect, a master carpenter-or builder. തച്ച
പ്രമാണി. 5. a carpenter, a wheel-wright. തച്ചൻ.

സ്ഥലം, ത്തിന്റെ. s. 1. Place, site. 2. soil, dry or
firm ground. 3. a spot of dry ground prepared by art, or
drained and raised. 4. seat, residence.

സ്ഥലി, യുടെ. s. A spot of dry ground prepared by
art, or drained and raised.

സ്ഥവിരൻ, ന്റെ. s. 1. An old man. വൃദ്ധൻ. 2. a
name of BRAHMA. ബ്രഹ്മാവ.

സ്ഥവിരം, &c. adj. 1. Old, aged. വൃദ്ധതയുള്ള. 2.
firm, fixed, steady. സ്ഥിരമായുള്ള.

സ്ഥവിഷ്ഠം, &c. adj. Very fat, corpulent or big. സ്ഥൂ
ലതമം.

സ്ഥാവീയാൻ, ന്റെ. s. A very fat, corpulent or big
man. എറ്റവും തടിച്ചവൻ.

സ്ഥാണു, വിന്റെ. s. 1. SIVA. ശിവൻ. 2. a stake,
a pin. കുറ്റി. 3. a spear, a dart. കുന്തം. 4. the trunk
of a tree of which the branches have been lopped off.
മരക്കുറ്റി. adj. Firm, fixed, steady, stable. സ്ഥിര
മായുള്ള.

സ്ഥാണ്ഡിലൻ, ന്റെ. s. 1. An ascetic sleeping on
the bare ground, or ground prepared for a sacrifice. 2. a
mendicant, a religious beggar.

സ്ഥാനക്കാരൻ, ന്റെ. s. 1. One who is appointed to
some place, situation or rank. 2. one who is invested
with rights, privileges or immunities.

സ്ഥാനപാലൻ, ന്റെ. s. A guard, a keeper, a watch-
man. കാവല്ക്കാരൻ.

സ്ഥാനഭ്രംശം, ത്തിന്റെ. s. The being displaced, fal-
len or removed from the natural or usual situation, the
being put out of office.

സ്ഥാനഭ്രഷ്ട, ിന്റെ. s. See the preceding.

സ്ഥാനഭ്രഷ്ടൻ, ന്റെ. s. 1. One who has been dis-
placed or removed from his natural or usual situation,
an ex-officer, one who has lost his place. 2. one who
has been degraded.

സ്ഥാനമാനം, ത്തിന്റെ. s. A title, rank, office, pri-
vilege, immunity.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/842&oldid=176869" എന്ന താളിൽനിന്ന് ശേഖരിച്ചത്