ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്മൃതി 833 സ്രവി

സ്ഫൊടം, ത്തിന്റെ. s. 1. A boil, a tumor. പരു. 2.
breaking, bursting. പൊട്ടുക.

സ്മ. ind. An expletive. പാദപൂരണം.

സ്മയം, ത്തിന്റെ. s. 1. Pride, arrogance. ഗൎവ്വം. 2.
surprise, astonishment. അത്ഭുതം.

സ്മരകൂപകം, ത്തിന്റെ. s. Pudendium muliebre.

സ്മരഗുരു, വിന്റെ. s. A name of VISHNU. വിഷ്ണു.

സ്മരഗൃഹം, ത്തിന്റെ. s. The vulva.

സ്മരഛത്രം, ത്തിന്റെ. s. The clitoris.

സ്മരണം, ത്തിന്റെ. s. 1. Recollecting, remembering,
memory, recollection. ഒൎമ്മ. 2. thought, thinking. വി
ചാരം. 3. regretting, remembering with regret.

സ്മരധ്വജം, ത്തിന്റെ. s. 1. The penis. 2. the vulva. 3.
any musical instrument.

സ്മരൻ, ന്റെ. s. CÁMADÉVA, the deity of love. കാമ
ദെവൻ.

സ്മരസഖൻ, ന്റെ. s. The moon. ചന്ദ്രൻ.

സ്മരഹരൻ, ന്റെ. s. A name of SIVA. ശിവൻ.

സ്മരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To think. 2. to re-
collect or remember, to call to mind. ഒൎക്കുന്നു.

സ്മാരം, ത്തിന്റെ. s. Remembering, recollecting, memory.

സ്മാൎത്തൻ, ന്റെ. s. 1. One following or professing the
law, usually applied to the disciples of Sancaráchárya.
2. a judge among the Brahmans.

സ്മാൎത്തം, &c. adj. 1. Legal, canonical, according to the
doctrine of the Smirtis or inspired code of laws. 2. fol-
lowing or professing the doctrine of the law books.

സ്മിതം, ത്തിന്റെ. s. A smile, a gentle laugh. പുഞ്ചി
രി. adj. 1. Blown, expanded, (as a flower.) വിടൎന്ന.
2. smiling.

സ്മൃതം, &c. adj. Recollected, remembered, called to mind.
ഒൎക്കപ്പെട്ട.

സ്മൃതി, യുടെ. s. 1. Recollection, remembrance, memo-
ry. ഒൎമ്മ. 2. law, the body of law as delivered original-
ly by Menu, Yájnawalcya, and other inspired legislators
to their respective pupils, and committed by them from
recollection to writing. 3. a law book, a code of laws,
jurisprudence. 4. wish, desire. ആഗ്രഹം. 5. under-
standing ബുദ്ധി.

സ്മൃതിമാൻ, ന്റെ. s. 1. One who remembers or recollects
or who has a good memory. 2. a person acquainted with
the code of laws.

സ്മൃതിവിരുദ്ധം. adj. Illegal, unjust, contrary to law.

സ്മൃതിശാസ്ത്രം, ത്തിന്റെ. s. The system of law, a code,
a digest, &c. as the Menu Sanhita, the Mitácshara, &c.

സ്മൃതിഹെതു, വിന്റെ. s. The proximate cause of re-

collection, the act of the mind by which any thing is
called to memory, association, recollection.

സ്മെരം, ത്തിന്റെ. s. 1. Blowing, opening, expanding,
(as a flower.) വിടരുക. 2. manifestation, appearance.
പ്രത്യക്ഷത. smiling, laughing. ചിരി. adj. 1 Blown,
opened, expanded, (as a flower, &c.) വിടൎന്ന. 2. ap-
parent, evident. 3. smiling, laughing.

സ്യദം, ത്തിന്റെ. s. Speed, velocity, swiftness. വെഗം.

സ്യന്ദനം, ത്തിന്റെ. s. 1. A war chariot. തെര. 2.
dropping, oozing, trickling. ഒഴുകുക. 3. water. വെള്ളം.
4. going swiftly. വെഗം പൊക. 5. saliva. വായി
ലെ വെള്ളം. 6. a timber tree, Dalbergia ougeiniensis.
adj. Quick, expeditious.

സ്യന്ദനരൊഹൻ, ന്റെ. s. A warrior who fights in
a chariot. തെരാളി.

സ്യന്ദിനി, യുടെ. s. 1. Saliva. വായിലെവെള്ളം. 2.
oozing, trickling, dropping. ഒഴുകുക.

സ്യന്നം. adj. Flowing, dropping or trickling. ഒഴുകിയ.

സ്യാലൻ ന്റെ. A wife's brother. അളിയൻ.

സ്യൂതം, ത്തിന്റെ. s. A sack. ചാക്ക. adj. Sewn, stitch-
ed. തുന്നപ്പെട്ട.

സ്യൂതി, യുടെ. s. 1. Sewing, stitching, working with needle
and thread. തുന്നൽ. 2. offspring, lineage. സന്തതി.

സ്യൂനം, ത്തിന്റെ. s. A sack. ചാക്ക.

സ്യൊതം, ത്തിന്റെ. s. A sack or coarse canvas bag.
ചാക്ക.

സ്യൊനം, ത്തിന്റെ. s. 1. A coarse canvas bag or sack.
ചാക്ക. 2. a ray of light. രശ്മി. 3. happiness, pleasure.

സ്യൊനകം, ത്തിന്റെ. s. The name of a tree, Bignonia
Indica.

സ്രൿ, ക്കിന്റെ. s. 1. A chaplet, a wreath of flowers
worn over the forehead. 2. any garland or string of
flowers. പൂമാല.

സ്രംസി, യുടെ. s. The name of a tree commonly Pilu
and applied to several sorts, as Careya arborea and
Salvadora persica, &c. ഉകമരം.

സ്രവണം, ത്തിന്റെ. s. 1. Urine. മൂത്രം. 2. sweat,
perspiration. വിയൎപ്പ. 3. oozing, flowing, trickling,
issue. ഒഴുക്ക.

സ്രവന്തി, യുടെ. s. A river in general. നദി.

സ്രവൽഗൎഭ, യുടെ. s. A cow miscarrying by accident.
ഗൎഭം അലസിയ പശു.

സ്രവം, ത്തിന്റെ. s. 1. Oozing, issuing, dropping, trick-
ling, flowing, the gradual issue or flowing of any fluid.
ഒലിക്കുക, വാൎച്ച. 2. a fountain. ഉറവ.

സ്രവിക്കുന്നു, ച്ചു, പ്പാൻ. v. n. To issue out, to ooze,

4 O

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/847&oldid=176875" എന്ന താളിൽനിന്ന് ശേഖരിച്ചത്