ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വച്ഛ 834 സ്വധ

to drop, to flow, to trickle down. ഒലിക്കുന്നു, വാലു
ന്നു, ഒഴുകുന്നു.

സ്രഷ്ടാ, വിന്റെ. s. 1. God the Creator, or Maker.
സൃഷ്ടിക്കുന്നവൻ. 2. a name of BRAHMA. ബ്രഹ്മാ
വ. 3. SIVA. ശിവൻ. 4. a maker.

സ്രസ്തം, &c. adj. 1. Fallen down, off or from. സ്വ
സ്ഥാനത്തുനിന്ന വീണ. 2. separated, disjointed.
വെൎപെട്ട.

സ്രാൿ. ind. Quickly, instantly. ദ്രുതം, വെഗം.

സ്രാമ്പി, യുടെ. s. An upstair house, mansion, a palace.
മാളിക.

സ്രാവം, ത്തിന്റെ. s. Oozing, flowing, dropping, issue.
ഒലിക്കുക.

സ്രുൿ, ക്കിന്റെ. s. A sort of ladle or long spoon generally
made of wood, and used to pour Ghee or clarified butter
upon the sacrificial fire. ഹൊമപാത്രങ്ങളിൽ ഒന്ന.

സ്രുതം. adj. Flowing, dropping, falling as a fluid. സ്ര
വിക്കപെട്ട.

സ്രുവ, യുടെ. s. The name of a shrub, Sanseviera
Zeylanica. പെരുങ്കുരുമ്പ.

സ്രുവം, ത്തിന്റെ. s. A ladle with a double extremity,
or two oval excavations, made of wood and used to pour
Ghee upon the sacrificial fire. കരിങ്ങാലികൊണ്ടുള്ള
ഹൊമപാത്രം.

സ്രൊതസ`, ിന്റെ. s. 1. A current, a natural or rapid
stream. ഒഴുക്ക. 2. a river in general. നദി. 3. an organ
of sense. ഇന്ദ്രിയം. 4. the flow or course of water. 5.
a spring. ഉറവ.

സ്രൊതസ്വിനി, യുടെ. s. A river. നദി.

സ്രൊതൊഞ്ജനം, ത്തിന്റെ. s. Antimony. സൌവീ
രാഞ്ജനം.

സ്വ, A prefix, meaning, own, proper, peculiar, used in
composition only.

സ്വകം. adj. Own, proper, peculiar.

സ്വകൎമ്മകൃൽ, ത്തിന്റെ. s. An independent workman,
one doing business on his own account.

സ്വകൎമ്മം, ത്തിന്റെ. s. Private or one's own duty, pe-
culiar occupation.

സ്വകാൎയ്യം, ത്തിന്റെ. s. A private affair or business,
a secret, a private concern. adj. Private, secret.

സ്വകീയം. adj. 1. Of one's own family. തനിക്കുള്ള.
2. own in general, as property, &c.

സ്വഗതൻ, ന്റെ. s. 1. One who keeps to himself,
apart, aside. 2. a sceptic.

സ്വഗതം, ത്തിന്റെ. s. Aside (in theatrical language.)

സ്വച്ഛന്ദചാരി, യുടെ. s. One who walks about at

his own pleasure. തന്നിഷ്ടക്കാരൻ.

സ്വച്ഛന്ദത, യുടെ. Self-will, uncontrolledness. ത
ന്നിഷ്ടം.

സ്വച്ഛന്ദൻ, ന്റെ. s. A self-willed person, unrestrained,
uncontrolled. തന്നിഷ്ടപ്രകാരം നടക്കുന്നവൻ.

സ്വച്ഛന്ദം, &c. adj. Unrestrained, uncontrolled, self-
willed. തന്നിഷ്ടപ്രകാരമുള്ള.

സ്വച്ഛം, &c. adj. 1. Pure, clean, free from stain or soil.
ശുദ്ധം. 2. transparent, pelluced. 3. white. 4. healthy,
sound, convalescent.

സ്വജനദ്വെഷി, യുടെ. s. An enemy to his own
kindred. തന്റെ ജനത്തെ ദ്വെഷിക്കുന്നവൻ.

സ്വജനപ്രിയൻ, ന്റെ. s. 1. One who loves his
own people. 2. one beloved by his own people or kindred.

സ്വജനം, ത്തിന്റെ. s. One's own people, a distant
kinsman തന്റെ ജനം.

സ്വജം. adj. Self-born, produced in or by one's self. ത
ങ്കൽനിന്ന ഉണ്ടായത. s. 1. Blood. രക്തം. 2. sweat,
perspiration. വിയൎപ്പ.

സ്വജാതി, യുടെ. s. One's own nation, tribe or sect.

സ്വതൎസ`, & സ്വതെ. ind. Of itself, by one's self, of one's
own accord, voluntarily, own, proper, peculiar. തനി
ക്കുള്ള.

സ്വതന്ത്രൻ, ന്റെ. s. 1. One who is independent, free.
2. unrestrained, uncontrolled. തന്നിഷ്ടം പ്രവൃത്തിക്കു
ന്നവൻ.

സ്വതന്ത്രം, &c. adj. 1. Independent, free. 2. self-willed,
unrestrained, uncontrolled. 3. full grown, of age, no
longer subject to the authority of parents, &c. തന്നി
ഷ്ടമായുള്ള. s. Independence, freedom, exemption from
control, liberty. തന്നിഷ്ടം.

സ്വതെയുള്ള. adj. 1. Natural, inherent. 2. own, peculiar.

സ്വത്ത, ത്തിന്റെ. s. One's own property.

സ്വത്വം, ത്തിന്റെ. s. 1. Self-existence, independent
being or condition. 2. own right or property.

സ്വദെശജൻ, ന്റെ. s. A native, one born in the
country. തന്റെ ദെശത്ത ജനിച്ചവൻ.

സ്വദെശം, ത്തിന്റെ. s. One's own, or native country.

സ്വദെശി, യുടെ. s. A native, one born in the country.

സ്വധ, യുടെ. s. 1. A personification of Máya or world-
ly illusion, the self-contained associate of the creator.
മായ. 2. a nymph, the food of the manes personified
and sometimes represented as the wife of Agni or fire.

സ്വധനം, ത്തിന്റെ. s. One's own property, private
property.

സ്വധൎമ്മം, ത്തിന്റെ. s. 1. Peculiar duty or occupation,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/848&oldid=176876" എന്ന താളിൽനിന്ന് ശേഖരിച്ചത്