ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വയം 835 സ്വൎഗ്ഗ

as praying, of a BRAHMAN; fighting, of a soldier, &c. 2.
property, peculiarity.

സ്വധാ. ind. 1. An exclamation used on presenting an
oblation to the manes. 2. the food of deceased ancestors.

സ്വധിതി, യുടെ. s. An axe. വെണ്മഴു.

സ്വനം, ത്തിന്റെ. s. Sound in general. ഒച്ച.

സ്വനി, യുടെ. s. Sound, noise. ശബ്ദം.

സ്വനിതം, ത്തിന്റെ. s. The noise of thunder. ഇടിമു
ഴക്കം. adj. Sounded, sounding, making a noise. ശബ്ദി
ക്കുന്ന.

സ്വന്തം. adj. One's own, proper, private, peculiar,
belonging to one's self. തനിക്കുള്ള.

സ്വപനം, ത്തിന്റെ. s. Sleep, sleeping. ഉറക്കം.

സ്വപരചക്രജം, ത്തിന്റെ. s. Native and foreign pro-
duce.

സ്വപക്ഷപ്രഭവം. adj. Produced or effected by one's
own people or party. തന്റെ ജനങ്ങളാൽ ഉണ്ടാകു
ന്നത.

സ്വപക്ഷം, ത്തിന്റെ. s. One's own side or party. ത
ന്റെ പക്ഷം.

സ്വപിക്കുന്നു, ച്ചു, പ്പാൻ. v. n. To sleep.

സ്വപ്നൿ, ിന്റെ. s. One who is sleepy, drowsy, slug-
gish. നിദ്രാശീലൻ.

സ്വപ്നപ്രായം. adj. Sluggish, drowsy. സ്വപ്നസമം.

സ്വപ്നം, ത്തിന്റെ. s. 1. A dream, dreaming. 2. sleep.
ഉറക്കം, സ്വപ്നംകാണുന്നു, To dream.

സ്വബലം, ത്തിന്റെ. s. One's own strength or might.

സ്വബുദ്ധി, യുടെ. s. One's own mind, or intention,
one's own understanding, തന്റെ ബുദ്ധി.

സ്വബൊധം, ത്തിന്റെ. s. One's own knowledge,
conviction.

സ്വഭാവം, ത്തിന്റെ. s. Nature, natural state, pro-
perty or disposition.

സ്വഭാവികം. adj. Natural, peculiar, inherent. സ്വ
തെയുള്ള.

സ്വഭൂ, വിന്റെ. s. 1. A name of Vishnu. വിഷ്ണു. 2.
BRAHMA. ബ്രഹ്മാവ.

സ്വമെധ, യുടെ. s. One's own accord, will or intention.

സ്വം, ത്തിന്റെ. s. 1. A kinsman. സ്വജാതി. 2. the
soul. ആത്മാവ. 3. self, identity, individuality. ആ
ത്മീയം. 4. wealth, property. ധനം.

സ്വയം. ind. Self, himself, herself, spontaneously, of
one's own self or own accord.

സ്വയംകൃതം, &c. adj. Self-formed, natural, spontaneous,
private.

സ്വയംജ്യൊതസ`, ിന്റെ. s. The proper, or original

light, i. e. God, self-existent uncreated light.

സ്വയംബരം, ത്തിന്റെ. s. Marriage. വിവാഹം.

സ്വയംഭൂ, വിന്റെ. s. 1. Self-existence. 2. God, the
self-existent and independent Being. 3. a name of BRA-
HMA. ബ്രഹ്മാവ. 4. VISHNU. വിഷ്ണു. 5. SIVA. ശി
വൻ.

സ്വയംവര, യുടെ. s. A girl choosing her husband.
ഭൎത്താവിനെ വരിപ്പവൾ.

സ്വയംവരം, ത്തിന്റെ. s. 1. Selection of a husband.
ഭൎത്താവിന്റെ വരിക്കുക. 2. marriage.

സ്വരപത്തനം, ത്തിന്റെ. s. The Sáma Véda. സാ
മവെദം.

സ്വരമണ്ഡലിക, യുടെ. s. A kind of stringed mu-
sical instrument.

സ്വരം, ത്തിന്റെ. s. 1. Sound, in general. 2. a musical
note. 3. vocal voice, the voice. 4. an accent. 5. air,
breath through the nostrils. 6. a vowel.

സ്വരവാസന, യുടെ. s. Melodiousness, harmony.

സ്വരസാദം, ത്തിന്റെ. s. A disease.

സ്വരംശം, ത്തിന്റെ. s. A half or quarter tone in music.

സ്വരിതം, ത്തിന്റെ. s. The third, or circumflex accent.
adj. 1. Accented. 2. articulated. 3. sounded as a note,
pitched.

സ്വരു, വിന്റെ. s. 1. INDRA's thunderbolt. ഇടിവാ
ൾ. 2. an arrow. അമ്പ. 3. a sacrifice. യാഗം. 4. sha-
vings of the wood of which a sacrificial post is made.
യൂപത്തിന്റെ ചെത്തുപൂൾ. 5. sunshine. വെയിൽ.

സ്വരുചി. adj. Wilful, self-willed, uncontrolled.

സ്വരുവം, ത്തിന്റെ. s. 1. A certain class among the
Súdras. 2. adultery.

സ്വരൂപം, ത്തിന്റെ. s. 1. Natural figure, shape, form,
state or condition. 2. natural and obvious purpose, a
conclusion. 3. an image. 4. a province. 5. collecting to-
gether. ഒരുമിച്ചുകൂടിയ. adj. 1. Wise, learned. 2. pleas-
ing, handsome.

സ്വരൂപിക്കുന്നു, ച്ചു, പ്പാൻ. v. a. To collect, to heap,
to embody.

സ്വർ. ind. (Aptote noun) Heaven, paradise, the resi-
dence of INDRA and the celestials. 2. sky, ether, firma-
ment. 3. one of the divisions of the universe, the space
between the sun and polar star and region of the pla-
nets and constellations; in this sense, this word is one
of the three mystical words, to be repeated daily at the
morning ceremonies, &c. with the holy Gáyatri.

സ്വൎഗ്ഗപ്രാപ്തി, യുടെ. s. The attainment or obtaining
of heaven, entrance into heaven.

4 O 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/849&oldid=176877" എന്ന താളിൽനിന്ന് ശേഖരിച്ചത്