ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹിതം 843 ഹിംസാ

ഹാസ്തികൻ, ന്റെ. s. A rider on an elephant, an ele-
phant driver. ആനക്കാരൻ.

ഹാസ്തികം, ത്തിന്റെ. s. A herd of elephants. ആന
ക്കൂട്ടം.

ഹാസ്തിനപുരം, ത്തിന്റെ. s. Hastinapur, ancient
Delhi.

ഹാസ്തിപാദം. adj. Having a foot like an elephant,
afflicted with elephantiasis. പെരുക്കാലുള്ള.

ഹാസ്യം, ത്തിന്റെ. s. 1. A horse laugh, laughter, laugh-
ing, mirth. 2. ridicule, scorn. പരിഹാ‍ാസം.

ഹാസ്യരസം, ത്തിന്റെ. s. The sensation or feeling
of laughter. നിന്ദാഭാവം.

ഹാഹാ, വിന്റെ. s. GANDHARBA, a demi-god of an in-
ferior order attendant on CUBÉRA and the other gods,
and especially the chanter of their praises. ind. An in-
terjection of surprise, mirth, or sorrow, grief or pain,
alas! ha!

ഹി. ind. 1. Because, for, on account of. 2. assuredly,
certainly (asseveration.) 3. indeed, surely (interrogation.)
4. a particle implying difference or distinction. 5. an
expletive. 6. ah! alas! 7. an interjection of envy or
contempt. 8. an interjection of hurry.

ഹിക്ക, യുടെ. s. Hiccough. എക്കിട്ടം.

ഹിംഗു, വിന്റെ. s. Assafætida. പെരുങ്കായം.

ഹിംഗുനിൎയ്യാസം, ത്തിന്റെ. s. 1. The Nimb or mar-
gosa tree. വെപ്പുമരം. 2. assafœtida (gum.) കായം.

ഹിംഗുലം, ത്തിന്റെ. s. Vermilion. ചായില്യം.

ഹിംഗുലീ, യുടെ. s. The egg-plant, Solanum melongena.
ചെറുവഴുതിന.

ഹിംഗുലു, വിന്റെ. s. Vermilion. ചായില്യം.

ഹിജ്ജളം, ത്തിന്റെ. s. The name of a plant, Hyjal.

ഹിഡിംബ, യുടെ. s. A female Rácshasa.

ഹിഡിംബജിൽ, ത്തിന്റെ. s. BHÍMA, the second of
the Pandus. ഭീമൻ.

ഹിഡിംബൻ, ന്റെ. s. A prince of the Rácshasas
slain by Bhíma.

ഹിഡിംബാപതി, യുടെ. s. HANUMAN. ഹനുമാൻ.

ഹിഡിംബാരമണൻ, ന്റെ. s. HANUMAN, the monkey
friend and ally of RÁMA. ഹനുമാൻ.

ഹിണ്ഡികൻ, ന്റെ. s. An astrologer. ജ്യൊതിഷ
ക്കാരൻ.

ഹിണ്ഡീരം, ത്തിന്റെ. s. Cuttle fish bone, considered
to be the indurated foam of the sea. കടൽനാക്ക.

ഹിതൻ, ന്റെ, s. 1. A friend, an affectionate, kind
person. ബന്ധു. 2. a worthy person.

ഹിതം, ത്തിന്റെ. s. 1. Will, pleasure, wish. 2. accept-

ableness, pleasantness. adj. 1. Agreeable, acceptable,
pleasant, delightful, fit, worthy, suitable. 2. friendly, af-
fectionate, kind.

ഹിതവാദി, യുടെ. s. 1. A director, an adviser. 2. one
giving good counsel, directing or advising what is right.

ഹിതാശംസ, യുടെ. s. Friendly or kind speech, or
advice, speaking kindly. സന്തൊഷവാക്ക.

ഹിതൊക്തി, യുടെ. s. Compassion, clemency, tenderness.
ആൎദ്രത.

ഹിതൊപദെശം, ത്തിന്റെ. s. Friendly or proper
advice.

ഹിന്താലം, ത്തിന്റെ. s. The marshy date tree, Phænix
or Elate paludosa. ൟന്തപ്പന.

ഹിന്തു, വിന്റെ. s. A Hindu or Indian.

ഹിന്ദൊളം, ത്തിന്റെ. s. 1. One of the Rágas or per-
sonified musical modes. ഒരു രാഗം. 2. a swing, a kind
of palankeen. ആന്ദൊളം.

ഹിമം, ത്തിന്റെ. s. 1. Frost, ഉറച്ച മഞ്ഞ. 2. cold,
dew. മഞ്ഞ. 3. sandal. ചന്ദനം. 4. the Himalaya
mountains. adj. Cold, frigid. തണുത്ത.

ഹിമവാൻ, ന്റെ. s. The Himalaya range.

ഹിമവാലുക, യുടെ. s. Camphor. കൎപ്പൂരം.

ഹിമസംഹതി, യുടെ. s. Ice and snow. ഉറച്ച മഞ്ഞ.

ഹിമാദ്രി, യുടെ. s. The snowy range of mountains skirt-
ing the north of India, the Imaus or Emodus.

ഹിമാംശു, വിന്റെ. s. 1. The moon. ചന്ദ്രൻ. 2.
camphor. കൎപ്പൂരം.

ഹിമാലയൻ, ന്റെ. s. The Himala or Himalaya range
of mountains, which bounds India on the north and se-
parates it from Tartary, the Imaus or Emodus of the
ancients, giving rise to the Ganges, the Indus, and
Brahmaputra, and many other considerable rivers; and
containing elevations which have been calculated to ex-
ceed the Cordilleras: in mythology, the mountain is per-
sonified as the husband of Ménaca and the father of
Ganga or the Ganges and DURGA or UMA in her de-
scent as PÁRWATI, the mountain nymph to captivate SI-
VA and withdraw him from a course of ascetic austeri
ties practised in those regions.

ഹിമാവതി, യുടെ. s. A medicinal sort of moon-plant,
Emcame paniculata. മലയെരിമ എന്നൊരു മരുന്ന.

ഹിംസ, യുടെ. s. 1. Injury, mischief, &c. it is usually
distinguished as of three sorts, mental (as malice,) ver-
bal, (as abuse,) personal, (as striking, beating, wound-
ing, &c.) 2. slaughter, killing, slaying, murder. കുല.

ഹിംസാകൎമ്മം, ത്തിന്റെ. s. Incantation to destroy,

4 P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/857&oldid=176885" എന്ന താളിൽനിന്ന് ശേഖരിച്ചത്