ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷീര 849 ക്ഷുദ്ര

ക്ഷിപണി, യുടെ. s. 1. A missible weapon. അമ്പ.
2. an oar. തണ്ട.

ക്ഷിപ്ണു adj. 1. Obstructive, throwing obstacles in the
way. മുടക്കുന്ന. 2. caluminiating, despising.

ക്ഷിപ്തം, &c. adj. Thrown, cast, sent, dismissed. വിട
പ്പെട്ട, അയക്കപ്പെട്ട.

ക്ഷിപ്രതമം. adj. Very quick, very swift. എററവും
വെഗം.

ക്ഷിപ്രം. adj. Quick, swift. adv. Quickly, swiftly ; quick,
Swift. വെഗം.

ക്ഷിയ, യുടെ. s. Loss, waste, destruction. നാശം.

ക്ഷീജനം, ത്തിന്റെ. s. The whistling of hollow reeds
or bamboos.

ക്ഷീണത, യുടെ. s. J. Weakness, feebleness. 2. slen-
derness, thinness, emaciation. 3. fatigue. തളൎച്ച.

ക്ഷീണം, &c. adj. 1. Weak, feeble. തളൎച്ചയുള്ള. 2.
thin, emaciated, slender.

ക്ഷീണിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be weak, to
be or become feeble. 2. to waste, to be emaciated.

ക്ഷീബൻ, ന്റെ. s. One who is intoxicated, drunk.
പാനമത്തവൻ.

ക്ഷീരകണ്ഠൻ, ന്റെ. s. An infant, a young child.
ശിശു.

ക്ഷീരകാകൊളി, യുടെ. s. A drug, and one of the eight
principal medicaments of the Hindus.

ക്ഷീരജം, ത്തിന്റെ. s. Coagulated or curdled milk.
തയിർ.

ക്ഷീരദലം, ത്തിന്റെ. s. Gigantic swallow-wort, Ascle-
pias Gigantea. എരിക്ക.

ക്ഷീരനീരം, ത്തിന്റെ. s. 1. Embracing, embrace. ആ
ലിംഗനം. 2. a mixture of milk and water. പാൽകൂ
ടിയ വെള്ളം.

ക്ഷീരപാത്രം, ത്തിന്റെ. s. A milk vessel. പാൽപാ
ത്രം.

ക്ഷീരപാനം, ത്തിന്റെ. s. Drinking milk. പാൽ കുടി.

ക്ഷീരഭാജനം, ത്തിന്റെ. s. A milk vessel. പാൽ
പാത്രം.

ക്ഷീരം, ത്തിന്റെ. s. 1. Water. വെള്ളം. 2. milk. പാൽ.

ക്ഷീരവികൃതി, യുടെ. s. Inspissated milk. ഉടച്ചതയിർ.

ക്ഷീരവിദാരി, യുടെ. s. A species of convolvulus or
panicled bindweed, either the white or black kind,
Convolvulus paniculatus. മുതക്ക.

ക്ഷീരവൃക്ഷം, ത്തിന്റെ. s. The glomerous fig tree,
Ficus glomeratus.

ക്ഷീരശരം, ത്തിന്റെ. s. Cream, the surface or skin
of milk. പാൽപാട.

ക്ഷീരശുക്ല, യുടെ. s. A species of Convolvulus or
panicled bindweed, Convolvulus paniculatus. (Willd.) ഭൂ
മികൂഷ്മാണ്ഡകം, പാൽമുതക്ക.

ക്ഷീരസാഗരകന്യക, യുടെ. s. A name of LECSHMI.
ലക്ഷ്മി.

ക്ഷീരസാഗരം, ത്തിന്റെ. s. The fabled sea of milk.
പാൽകടൽ.

ക്ഷീരസ്ഫടിക, യുടെ. s. A precious stone described as
a milky crystal, (opal or cat's eye?)

ക്ഷീരാന്നം, ത്തിന്റെ. s. Milk and rice.

ക്ഷീരാബ്ധി, യുടെ . s. The sea of milk, one of the seven
seas supposed to surround as many worlds.

ക്ഷീരാബ്ധിതനയ, യുടെ. s. A name of LECSHMI.
ലക്ഷ്മി.

ക്ഷീരാംബുരാശി, യുടെ. s. The sea of milk. പാൽ,
കടൽ.

ക്ഷീരാവി, യുടെ. s. A sort of asclepias, Asclepias rosea.
(Rox.) കിറുകിണ്ണിപ്പാല.

കീരി, യുടെ. s. A small shrub, Asclepias rosea, ദു
ഗ്ദ്ധിക.

ക്ഷീരിക, യുടെ. s. 1. A sort of mimusops, Mimusops
kauki (Rox.) പഴമുണ്പാല. 2. gigantic swallow-wort,
Asclepias gigantea. എരിക്ക. 3. euphorbia, several kinds.
കള്ളിപ്പാല.

ക്ഷീരൊദം, ത്തിന്റെ. s. Onion. ഉള്ളി.

ക്ഷീരൊദതനയ, യുടെ. s. A name of LECSHMI. ലക്ഷ്മി.

ക്ഷീരോദം, ത്തിന്റെ. s. The fabled sea of milk. പാ
ൽകടൽ.

ക്ഷുണം, ത്തിന്റെ. s. The soap berry tree, Sapindus
saponaria. പുളിഞ്ചി. adj. Bruised, pounded. ചതച്ച.

ക്ഷുണൻ, ന്റെ. s. One versed in sacred science, but
described as unable to explain or teach it. വെദത്തിൽ
അഭ്യസിക്കപ്പെട്ടവൻ എങ്കിലും അതിനെ പഠി
പ്പിപ്പാൻ പ്രാപ്തിയില്ലാത്തവൻ.

ക്ഷുതം, ത്തിന്റെ. s. 1. Sneezing. തുമ്മൽ, 2. cough.
ചുമ.

ക്ഷുതാഭിജനനം, ത്തിന്റെ. s. Black mustard. കറു
ത്തകടുക.

ക്ഷുത്ത, ിന്റെ. s. 1. Hunger, വിശപ്പ. 2. sneezing.
തുമ്മൽ.

ക്ഷുദ്ര, യുടെ. s. 1. A woman maimed or crippled, want-
ing a limb, &c. അംഗഹീന. 2. a dancing girl. ന
ടി. 3. a whore, a harlot. വെശ്യ. 4. a fly. ൟച്ച. 5. a
bee. തെനീച്ച. 6. a gnat, a musquito, &c. കൊതുക. 7.
a prickly nightshade. Solanum Jacquini. ക ണ്ടകാരി. 8.
the egg plant, Solanum melongema. വഴുതിന. 9. sorrel,

4 Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/863&oldid=176891" എന്ന താളിൽനിന്ന് ശേഖരിച്ചത്