ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആലി 74 ആവ

ആൎഷം, ത്തിന്റെ. s. 1. A form of marriage, in which
the father of the bride receives from that of the bride-
groom one or two pair of kine. 2. Vedas composed by
the Rishis. ഋഷിപ്രൊക്തം.

ആൎഹതൻ, ന്റെ. s. A Jaina, a follower of the doctrines
of a Jaina, or Arhat.

ആല, ിന്റെ. s. A banian tree, a holy fig tree, Ficus
religiosa.

ആല, യുടെ. s. 1. A workshop. 2. a shed for the
press used for expressing the juice of sugar-cane, &c.

ആലങ്കാരികൻ, ന്റെ. s. A rhetorician.

ആലം, ത്തിന്റെ. s. Yellow orpiment. അരിതാരം.
adj. Large, extensive, diffusive. വിസ്താരമുള്ള.

ആലംബനം, ത്തിന്റെ. s. Support, protection; re-
fuge; that on which any person or thing depends. ആ
ശ്രയം.

ആലംബം, ത്തിന്റെ. s. See the preceding.

ആലംബിക്കുന്നു, ച്ചു, പ്പാൻ. v. n. To depend on
another, to place reliance on another, to take refuge with.
ആശ്രയിക്കുന്നു.

ആലംബിതം, &c. adj. Supported, protected. ആശ്ര
യിക്കപ്പെട്ടത.

ആലംഭം, ത്തിന്റെ. s. Slaughter, killing. വധം.

ആലയം, ത്തിന്റെ. s. 1. A house, abode or edifice.
2. a temple. 3. a place of refuge.

ആലവട്ടം, ത്തിന്റെ. s. A kind of fan made of pea-
cock's feathers.

ആലവാലം, ത്തിന്റെ. s. 1. A basin for water round
the root of a tree. os. 2. a garden bed.

ആലശീല, യുടെ. s. Trouble, disquietude, uneasiness.

ആലസം, &c. adj. Idle, slothful, lazy. മടിയുള്ള,

ആലസ്യം, ത്തിന്റെ. s. 1. Sloth, idleness, laziness,
inactivity, procrastination. മടി. 2. weariness, faintness.
ക്ഷീണം. adj. 1. Idle, slothful, lazy, apathetic. 2. weary,
faint. ആലസ്യപ്പെടുന്നു. 1. To be weary, to faint. 2.
to be slothful, inactive, &c.

ആലാപം, ത്തിന്റെ. s. Conversation, discourse, speak-
ing to, addressing. സംഭാഷണം.

ആലാപിക്കുന്നു, ച്ചു, പ്പാൻ. v. n. To speak to, to ad-
dress, to converse. സംസാരിക്കുന്നു.

ആലാവൎത്തം, ത്തിന്റെ. s. A kind of fan made of
cloth, or of peacock's feathers.

ആലാസ്യം, ത്തിന്റെ. s. A crocodile. മുതല.

ആലിംഗനം, ത്തിന്റെ. s. An embrace, embracing.
ആലിംഗനം ചെയുന്നു. To embrace.

ആലിംഗി, യുടെ. s. See ആലിംഗ്യം.

ആലിംഗ്യം, ത്തിന്റെ. s. A small drum, shaped like
a barley corn, and carried on the breast. തഴുകികൊ
ട്ടുന്ന വാദ്യം.

ആലിപ്പഴം, ത്തിന്റെ. s. An attitude of shooting, the
right knee advanced, and the left leg retracted. എവു
കാരന്റെ നില. adj. Licked. നക്കപ്പെട്ടത.

ആലുഃ, വിന്റെ. s. A small water jar, a pitcher. കര
കം.

ആലെഖനം, ത്തിന്റെ. s. Writing, painting. എഴു
ത്ത.

ആലെഖ്യം, ത്തിന്റെ. s. Painting. ചിത്രഎഴുത്ത.

ആലെപനം, ത്തിന്റെ. s. Anointing the body, &c.,
with perfumes. പൂചുക.

ആലൊകനം, ത്തിന്റെ. s. 1. Sight, seeing, looking.
കാഴ്ച, നൊട്ടം. 2. light. 3. flattery.
ആലൊകനം
ചെയ്യുന്നു. To see, to look.

ആലൊകം, ത്തിന്റെ. s. 1. Sight, seeing, looking,
look. നൊട്ടം. 2. light. പ്രകാശം. 3. flattery, panegy-
ric. പ്രശംസ.

ആലൊചന, യുടെ. s. 1. Deliberation, consideration,
reflection, consultation. 2. counsel, advice. 3. view, in-
tention. 4. looking at or examining any thing. ആലൊ
ചന ചെയ്യുന്നു. To deliberate, to consult, to examine.

ആലൊചനകൎത്താവ, ിന്റെ. s. A Member of Coun-
cil.

ആലൊചനക്കാരൻ, ന്റെ. s. A counsellor, adviser.

ആലൊചിക്കുന്നു, ച്ചു, പ്പാൻ. v. a. To consider, to
consult, to deliberate, to reflect, to view.

ആലൊലം, &c. adj. Fickle, unsteady. സ്ഥിരമില്ലാ
ത്തത.

ആല്തറ, യുടെ. s. A place built round the root of a
banian tree.

ആവണക്ക, ിന്റെ. s. The castor oil tree. Palma
christi, or Ricinus communis.

ആവണക്കെണ്ണ, യുടെ. s. Castor oil.

ആവത. adj. part. Possible, what is possible. ആവത
ല്ലാത്ത, ആവതില്ലാത്ത. Impossible, impracticable,
not to be done.

ആവതില്ലായ്മ, യുടെ. s. Impossibility, impracticability,
that which cannot be done.

ആവതുള്ള. adj. Possible.

ആവനാഴിക, യുടെ. s. A quiver. അമ്പുറ.

ആവപനം, ത്തിന്റെ. s. Any vessel. പാത്രം.

ആവരണം, ത്തിന്റെ. s. 1. A screen, a shield.
മറ
വ, തടവ. 2. a place enclosed round a house, or gar-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/88&oldid=176115" എന്ന താളിൽനിന്ന് ശേഖരിച്ചത്