ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആശ്ര 77 ആഷാ

ആശുശുക്ഷണി, യുടെ. s. Fire. അഗ്നി.

ആശൊത്തരം, ത്തിന്റെ. s. Hope, expectation. അ
ധികെഛ.

ആശൌചം, ത്തിന്റെ. s. Mourning on the death of
a relative, or of imaginary pollution, proceeding from the
birth of a child, during which the Hindus consider them
selves impure. പുല, അശുദ്ധി.

ആശ്ചൎയ്യപ്പെടുന്നു, ട്ടു, വാൻ. v. n. To wonder, to be
astonished, to be surprized.

ആശ്ചൎയ്യപ്പെടുത്തുന്നു. v. a. To astonish, to surprize.

ആശ്ചൎയ്യം, ത്തിന്റെ. s. 1. Wonder, astonishment. 2.
surprize. 3. admiration. adj. Wonderful, astonishing,
surprizing, admirable.

ആശ്രമധൎമ്മം, ത്തിന്റെ. s. The observance or duty
of the four orders under ആശ്രമം.

ആശ്രമപദം, ത്തിന്റെ. s. See the following.

ആശ്രമം, ത്തിന്റെ. s. 1. A religious order of which
there are four kinds referable to the different periods of
life, viz. 1st. that of the student, or Brahmachari. 2nd.
that of the householder or Grihast'ha. 3rd. that of the
anchorite or Vanaprast'ha, and 4th. that of the beggar
or Bhicshu. 2. a college or school. 3. the abode, cell,
hermitage or retreat of an anchorite or sage. 4. a wood
or thicket.

ആശ്രമി, യുടെ. s. 1. A student. 2. a householder. 3.
an anchorite. 4. a beggar or ascetic.

ആശ്രയഭൂതൻ, ന്റെ. s. A protector, supporter, de-
fender. രക്ഷിതാവ.

ആശ്രയം, ത്തിന്റെ. s. 1. Dependance, reliance, trust.
2. protection, countenance, support. 3. an asylum, refuge,
retreat, or place of safety. 4. a means of defence, having
recourse to protection or sanctuary. 5. cheating, fraud,
circumvention. 6. proximity, vicinity.

ആശ്രയാശൻ, ന്റെ. s. 1. A name of fire. അഗ്നി.
2. a forfeiter of an asylum; one who by misconduct, &c.,
looses a good appointment.

ആശ്രയിക്കുന്നു, ച്ചു, പ്പാൻ. . v. a. To trust in, depend
or rely on another. 2. to be dependent upon or place re-
liance on another. 3. to take refuge with or have re-
course to another. 4. to seek or court one's favour or
protection.

ആശ്രവം, ത്തിന്റെ. s. A dependant, one who lives in
subjection. അധീനൻ.

ആശ്രവം, ത്തിന്റെ. s. 1. A promise, an engagement.
പ്രതിജ്ഞ. 2. distress, fatigue. ആലസ്യം. 3. subjec-
tion. അധീനത.

ആശ്രിതപരായണൻ, ന്റെ. s. One who takes care
of his dependants.

ആശ്രിതം, &c. adj. Dependent on, or courting the favour
of the great. ആശ്രയിക്കുന്നത.

ആശ്രിതരക്ഷണം, ത്തിന്റെ. s. Protection of de-
pendants.

ആശ്രിതവത്സലൻ, ന്റെ. s. One who loves his de
pendants.

ആശ്രുതം. adj. Promised. പ്രതിജ്ഞ ചെയ്യപ്പെട്ടത.

ആശ്ലിഷ്ടം, &c. adj. Embraced. ആലിംഗനം ചെയ്യ
പ്പെട്ടത.

ആശ്ലെഷം, ത്തിന്റെ. s. Embrace, embracing, ആ
ലിംഗനം.

ആശ്ലെഷിക്കുന്നു, ച്ചു, പ്പാൻ. v. a. To embrace, to
clasp, to grasp.

ആശ്വത്ഥം, ത്തിന്റെ. s. The fruit of the holy fig
tree. അരയാലിന്റെ കുരു.

ആശ്വം, ത്തിന്റെ. s. A number of horses. കുതിര കൂട്ടം.

ആശ്വയുജം, ത്തിന്റെ. s. The month aswin. (Septem-
ber-October.) കന്നി -തുലാം.

ആശ്വലായനൻ, ന്റെ. s. One of a sect among
the brahmans. ബ്രാഹമണരിൽ ഒരു മതക്കാരൻ.

ആശ്വസിക്കുന്നു, ച്ചു, പ്പാൻ. v. n. To be comforted, to
be consoled, to be relieved, to be eased, to rest, to cease.

ആശ്വസിപ്പിക്കുന്നവൻ, ന്റെ. s. A comforter.

ആശ്വസിപ്പിക്കുന്നു, ച്ചു, പ്പാൻ. v. n. To com-
fort, to console. 2. to strengthen, to enliven, to invigo-
rate, to relieve.

ആശ്വസ്തൻ, ന്റെ. s. One who is comforted, con-
soled, eased, relieved, at rest, &c. ആശ്വസിക്കപ്പെട്ട
വൻ.

ആശ്വാസപ്രദൻ, ന്റെ. s. A comforter, one who
administers consolation in trouble, affliction, &c. ആ
ശ്വസിപ്പിക്കുന്നവൻ.

ആശ്വാസം, ത്തിന്റെ. s. 1. Consolation, comfort. 2.
relief, ease, rest. 3. cessation, completion. 4. a chapter
or section. ആശ്വാസം വരുത്തുന്നു. To relieve.

ആശ്വാസ്യം, &c. adj. Comfortable, consoling. ആ
ശ്വാസകരം.

ആശ്വിനം, ത്തിന്റെ. s. The month aswin (Septem-
ber October.) See ആശ്വയുജം.

ആശ്വിനെയന്മാർ, രുടെ. s. plu. The two twin son's
of Aswini by Súrya, and physicians of Serga.

ആശ്വീനം, ത്തിന്റെ. s. A day's journey for a horse.
ഒരു കുതിര ഒരു ദിവസം ഒടുന്ന വഴി.

ആഷാഢം, ത്തിന്റെ. s. 1. The name of a month,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/91&oldid=176118" എന്ന താളിൽനിന്ന് ശേഖരിച്ചത്