ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്ദു 85 ഇന്ദ്ര

ഇത്തിൾ, ിന്റെ. s. 1. A parasitical plant. 2. an oyster.

ഇത്തിൾകുടം, ത്തിന്റെ. s. See the preceding.

ഇത്തൂട. ind. This year.

ഇത്ഥം. ind. Thus, in this manner.

ഇത്ഥസി, യുടെ. s. A sign in the Zodiac, Pisces.

ഇത്യാദി. ind. And so forth, &c., etcetera.

ഇത്ര. An indeclinable adjective or substantive pronoun.
1. So, so many, so much, such. 2. this, as much as this,
such as this. It is the proximate of അത്ര. ഇത്രെയുള്ളു,
This is all. Used with a negative, (as ഇത്രയല്ല,) it
denotes that quantity, number, or quality is inexpressible.

ഇത്രത്തൊളം. adv. 1. As far as this, until this time.
2. just before this time.

ഇത്രപ്പൊഴും. adv. Until this time.

ഇത്രമാത്രം. adv. So much, so little. ഇത്രമാത്രമെയു
ള്ളു. Only so much.

ഇത്വരീ, രുടെ. s. An unchaste woman. വ്യഭിചാരിണി.

ഇദം. A Sanscrit pronoun. 1. This. ഇത. 2.thus, ഇപ്രകാ
രം.

ഇദാനീം. ind. Now, at present. ഇപ്പൊൾ.

ഇദ്ധം, ത്തിന്റെ. s. 1. Sunshine. വെയിൽ. 2. heat.
ചൂട. 3. light, പ്രകാശം, adj. Clean; clear: bright;
splendid.

ഇധ്മം, ത്തിന്റെ. s. Small sticks for fuel. വിറക.

ഇനൻ, ന്റെ. s. 1. The sun. സൂൎയ്യൻ. 2. a master,
a lord. പ്രഭു. 3. the name of a king. ഒരു രാജാവി
ന്റെപെർ.

ഇനി. adv. 1. Yet, still, after, again. 2. more.

ഇനിമെലാൽ, ഇനിമെലിൽ, ഇനിമെൽ. adv. Here-
after, henceforth, in future.

ഇനിയ. adj. First, prior.

ഇനിയവൻ, ന്റെ. s. The first man, the first person.

ഇനിയും. adv. Yet; still; again.

ഇന്തുപ്പ, ിന്റെ. s. Sea salt.

ഇന്ദിന്ദിരം, s. A large bee. വണ്ട.

ഇന്ദിര, യുടെ. s. A name of LACSHMI, wife of VISHNU
and goddess of prosperity. ലക്ഷ്മി.

ഇന്ദിരാപതി, യുടെ. A name of VISHNU.

ഇന്ദീവരം, ത്തിന്റെ. s. The blue lotus, Nymphæa
cærulea. കരിങ്കൂവളം.

ഇന്ദീവരാക്ഷൻ, ന്റെ. s. A title of VISHNU.

ഇന്ദീവരീ, യുടെ. s. A plant, the linear leaved As-
paragus. Asparagus racemosus. ശതാവരി.

ഇന്ദു, വിന്റെ. s. The moon. ചന്ദ്രൻ.

ഇന്ദുകല, യുടെ. A digit or 1/16 of the moon's diameter.
ചന്ദ്രന്റെ ഒരു ഭാഗം.

ഇന്ദുകാന്തം, ത്തിന്റെ. s. A kind of crystal lens.

ഇന്ദുചൂഡൻ, ന്റെ. s. 1. SIVA. ശിവൻ. 2. GENA-
PATI.

ഇന്ദുജാ, യുടെ. s. The Narmada, or commonly Nerbud-
da in the Deccan. നൎമ്മദ.

ഇന്ദുബിംബം, ത്തിന്റെ. s. The disk of the moon.

ഇന്ദുഭം, ത്തിന്റെ. s. The 4th asterism, or lunar mansi-
on. രൊഹിണി.

ഇന്ദുമണ്ഡലം, ത്തിന്റെ. s. The disk or orbit of the
moon.

ഇന്ദുമൌലി, യുടെ. s. 1. SHIVA. ശിവൻ. 2. KALI. കാ
ളി. 3. GENAPATI. ഗണപതി,

ഇന്ദുവാരം, ത്തിന്റെ. s. Monday, the day of the moon.
തിങ്കളാഴ്ച.

ഇന്ദുശകലം, ത്തിന്റെ. s. A digit or 1/16 of the moon's
diameter. ഇന്ദുകല.

ഇന്ദുശെഖരൻ, ന്റെ. s. SHIVA. ശിവൻ. 2. GENA-
PATI. ഗണപതി.

ഇന്ദ്രഗൊപം, ത്തിന്റെ. s. A kind of lady bird; a
fire fly. മിന്നാമിനുങ്ങ.

ഇന്ദ്രദിൿ, ിന്റെ. s. The east country. കിഴക്കെ ദിക്ക.

ഇന്ദ്രചാപം, ത്തിന്റെ. s. The rainbow. മെഘ വില്ല.

ഇന്ദ്രജാലം, ത്തിന്റെ. s. 1. Deception, cheating, jug-
gling. 2. enchantment.

ഇന്ദ്രജാലികൻ, ന്റെ. s. A juggler, a conjuror. ഇ
ന്ദ്രജാലക്കാരൻ.

ഇന്ദ്രദൈവം, ത്തിന്റെ. s. A name of BRAHMA. ബ്ര
ഹ്മാവ.

ഇന്ദ്രദ്രു, വിന്റെ. s. A tree, Pentaptera arjuna or Ter-
menalia alata glabra. (Rox.) പുല്ലമരുത.

ഇന്ദ്രധനുസ്സ, ിന്റെ. s. The rainbow or Iris. മെഘ
വില്ല.

ഇന്ദ്രനീലകം, ത്തിന്റെ. s. The sapphire.

ഇന്ദ്രനീലം, ത്തിന്റെ. s. The sapphire.

ഇന്ദ്രൻ, ന്റെ. s. Indra, the deity said to preside over
Swerga, or the Hindu paradise; and over the secondary di-
vinities. He is also considered as regent of the east quar-
ter, and more particularly the deity of the atmosphere,
corresponding in many respects with the Grecian Jove.

ഇന്ദ്രഭം, മ്മിന്റെ. s. The 18th Nacshatra or asterism.
തൃക്കെട്ട.

ഇന്ദ്രഭൊഗകൃമി, യുടെ. s. An insect.

ഇന്ദ്രയവം, ത്തിന്റെ. s. A medicinal seed, seed of
Conessi or oval-leaved Rosebay. Echites antidysenterica
or Nerium antidysentericum. It is used medicinally in
cases of diarrhœa, dysentery, &c. കുടകപ്പാലയരി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/99&oldid=176126" എന്ന താളിൽനിന്ന് ശേഖരിച്ചത്