ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯ കൎത്താവിന്റെ പ്രാൎത്ഥന

ഉ. സ്വൎഗ്ഗത്തിൽനിന്നുഇറങ്ങിവന്നുലൊകത്തിന്നുജീവനെകൊടുക്കു
ന്നത്ദൈവത്താലുള്ളആഹാരംആകുന്നു.(യൊ.൬,൩൩)—മനുഷ്യൻ
അപ്പത്താൽതന്നെഅല്ലദൈവത്തിന്റെസകലവചനത്താല
ത്രെജീവിക്കും.(ലൂക്ക.൪,൪)—

൪൭൩–ആദിവ്യാഹാരംഎവിടെകിട്ടും—

ഉ. യെശുപറഞ്ഞുജീവാഹാരംഞാൻആകുന്നു—എന്നെഅടുക്കുന്നവ
ന്നുവിശക്കുകയില്ലസത്യം—എന്നിൽവിശ്വസിക്കുന്നവന്നുഒരുനാ
ളുംദാഹിക്കയുംഇല്ല—(യൊ.൬,൩൫.)

൪൭൪–ദിവസവൃത്തിക്കായിഎങ്ങിനെഅപെക്ഷിക്കണം

ഉ. ഞാൻതൃപ്തനായിയഹൊവആർഎന്നുമറുത്തുപറയാതെഇരി
പ്പാനുംനിൎഗ്ഗതിയായിമൊഷ്ടിച്ച്എൻദൈവത്തിൻനാമത്തെഅ
തിക്രമിക്കാതെഇരിപ്പാനുംനീദാരിദ്രത്തെയുംധനത്തെയും
തരാതെനാൾപൊറുതിക്കുള്ളആഹാരംഭക്ഷിപ്പിക്കെണമെ
(സുഭ. ൩൦,൮)

൪൭൫–ലൌകീകത്തിനായിട്ടുംപ്രാൎത്ഥിക്കാമൊ

ഉ. യഹൊവയുടെമെൽനിന്റെഅംശത്തെഎറികഅവൻനിന്നെ
പൊറ്റും—നീതിമാന്ന്എന്നെക്കുംകുലുക്കംഇടുകയുംഇല്ല—(സങ്കി.
൫൫,൨൩)—ഒന്നിനായുംചിന്തപ്പെടരുതെഎലാറ്റിലുംസ്തൊത്രം
കൂടിയപ്രാൎത്ഥനായാചനകളാലെനിങ്ങളുടെചൊദ്യങ്ങൾദൈ
വത്തൊട്അറിയിക്കപ്പെടാവു(ഫിലി.൪൬)

൪൭൬—ഇങ്ങിനെപ്രാൎത്ഥിച്ചാൽവിഷാദംകൂടാതെഇരിക്കമൊ—

ഉ. എതുതിന്നുംഎതുകുടിക്കുംഎന്നുനിങ്ങളുടെപ്രാണനായ്ക്കൊ
ണ്ടുംഎതുടുക്കുംഎന്നുശരീരത്തിന്നായുംചിന്തപ്പെടരുത്—ആഹാ
രത്തെക്കാൾപ്രാണനുംഉടുപ്പിനെക്കാൾശരീരവുംഎറെവലു
തല്ലൊ(മത.൬,൨൫)

൪൭൭–ദിവസവൃത്തിയെഎങ്ങിനെകഴിക്കെണ്ടു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/124&oldid=196019" എന്ന താളിൽനിന്ന് ശേഖരിച്ചത്