ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താംകല്പന. ൫൫

തെയാകയില്ല—ശിഷ്യൻഗുരുവെപൊലെയുംശുശ്രൂഷക്കാര
ൻയജമാനനപ്പൊലെയുംആയ്വന്നാൽമതി—വീട്ടെജമാ
നനെബെൽജബൂബ്എന്നുവിളിച്ചിട്ടുണ്ടെങ്കിൽവീട്ടുകാ
രെഎത്രഅധികംവിളിക്കും(മത.൧൦.൨൪)

൨൨൭–ദെവശുശ്രൂഷക്കാരനെഎല്ലാവരുംസ്തുതിച്ചുപറഞ്ഞാൽന
ല്ലതൊ—

ഉ. എല്ലാമനുഷ്യരുംനിങ്ങളെക്കൊണ്ടുനന്മപറയുമ്പൊനി
ങ്ങൾ്ക്കഹാകഷ്ടം—അവരുടെപിതാക്കന്മാർകള്ളപ്രവാച
കന്മാരൊടുഇപ്രകാരംചെയ്തുവല്ലൊ—(ലൂക്ക.൬,൨൬)

൨൨൮—യെശുനിമിത്തംദൂഷണംസഹിച്ചാൽനന്മയൊ—

ഉ. ഞാൻനിമിത്തംനിങ്ങളെധിക്കരിച്ചുഹിംസിച്ചുപലദുൎവ്വച
നവുംവ്യാജമായിട്ടുനിങ്ങളുടെനെരെപറയുമ്പൊൾനിങ്ങ
ൾഭാഗ്യവാന്മാർനിങ്ങൾ്ക്കപ്രതിഫലംസ്വൎഗ്ഗത്തിൽവളരെആ
കകൊണ്ടുസന്തൊഷിച്ചാനന്ദിപ്പിൻ—നിങ്ങൾ്ക്ക്മുമ്പെയുള്ള
പ്രവാചകന്മാരെയുംഇപ്രകാരത്തിൽഹിംസിച്ചുവല്ലൊ—(മത.
൫,൧൧)

പത്താംകല്പന

൨൨൯–പത്താംകല്പനഎതു—

ഉ. നിന്റെകൂട്ടക്കാരന്റെഭവനത്തെമൊഹിക്കരുതു—കൂട്ടക്കാ
രന്റെഭാൎയ്യയെയുംദസീദാസന്മാരെയുംകാളകഴുതകളെ
യുംകൂട്ടക്കാരനുള്ളയാതൊന്നിനെയുംമൊഹിക്കരുതു(൨മൊ൨൨)

൨൩൦–മൊഹംഅത്യന്തംദൊഷമൊ—

ഉ. ഒരൊരുത്തൻപരീക്ഷിക്കപ്പെടുന്നത്‌സ്വന്തമൊഹത്താ
ൽആകർഷിച്ചുവശീകരിക്കപ്പെടുകയാൽആകുന്നു—പിന്നെ
മൊഹംഗൎഭംധരിച്ചുപാപത്തെപ്രസവിക്കുന്നു—പാപംമുഴു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/59&oldid=196116" എന്ന താളിൽനിന്ന് ശേഖരിച്ചത്