ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്രനായദൈവം ൭൭

ന്നെ ഹെരൊദാവുംപൊന്ത്യപിലാത്തനും ജാതികളൊടുംഇസ്ര
യെൽ ജനങ്ങളൊടും കൂടി—നീഅഭിഷെകംചെയ്തവിശുദ്ധ
ശുശ്രൂഷക്കാരനായയെശുവിന്റെ നെരെഒന്നിച്ചുകൂടിയി
രിക്കുന്നുസത്യം—(അപ. ൪, ൨൭)

൩൧൧—എന്നാൽ ഇതുദൈവം അറിയിക്കാതെ കണ്ടുവന്നുവൊ

ഉ. ക്രിസ്തൻനമ്മുടെ പാപങ്ങൾ്ക്കുവെണ്ടിതിരുവെഴുത്തുകളിൻ
പ്രകാരം മരിച്ചു എന്നുംകുഴിച്ചിടപ്പെട്ടുഎഴുത്തുകളിൽ പ്ര
കാരം മൂന്നാംനാൾഉണൎത്തപ്പെട്ടിരിക്കുന്നുഎന്നും പരിഗ്ര
ഹിച്ചതു (൧കൊ. ൧൫൩)

൩൧൨—യെശുകൂട അങ്ങിനെ പറഞ്ഞുവൊ

ഉ. മശീഹ കഷ്ടങ്ങളെഅനുഭവിച്ചെതന്റെ മഹാത്വത്തിലെ
ക്ക് പ്രവെശം ചെയ്യണ്ടതായില്ലയൊ എന്നുപറഞ്ഞു മൊശ
മുതൽപ്രവാചകന്മാരടെ ഗ്രന്ഥങ്ങളിൽ ഒക്കയും തന്നെകുറി
ച്ചു ചൊന്നതിനെ വ്യാഖ്യാനിച്ചു പറഞ്ഞു—അന്നുവെദങ്ങളെ
തിരിച്ചറിയെണ്ടതിനായിട്ടു അവരൊടു ഇന്നിന്ന പ്രകാരംഎ
ഴുതിയിരിക്കുന്നെന്നും മശീഹ ഇന്നപ്രകാരം കഷ്ടമനുഭവി
ച്ചു—മൂന്നാംദിവസംഎഴുനീല്ക്കെണ്ടത് എന്നും അവന്റെ നാമ
ത്തിൽ അനുതാപവും പാപമൊചനവും യരുശലെം തുടങ്ങി
സകല ജാതികളിലും ഘൊഷിക്കെണ്ടുന്നത്‌എന്നുപറഞ്ഞു
തെളിയിച്ചുംഅവരുടെബുദ്ധിയെ തുറക്കയും ചെയ്തു—
(ലൂക്ക. ൨൪, ൨൬. ൪൫.)

൩൧൩—യെശു ആൎക്കവെണ്ടി കഷ്ടമനുഭവിച്ചു—

ഉ. അവൻ നമ്മുടെരൊഗങ്ങളെഎടുത്തു– നമ്മുടെ ദുഃഖങ്ങളെചു
മന്നുസത്യം—നാമൊഅവനെ ദൈവഹതൻഎന്നുംദൈ
വം അടിച്ചു താഴ്ത്തിയവനെന്നും വിചാരിച്ചു—അവനൊന
മ്മുടെ ദ്രൊഹങ്ങളാൽ കുത്തപ്പെട്ടവനും നമ്മുടെ അതിക്രമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/81&oldid=196088" എന്ന താളിൽനിന്ന് ശേഖരിച്ചത്