ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

രാമച്ചം ലക്ഷണം ലംഘനം ലാഘവം ലെഖനം
ലൊലിതം ലക്കാണം വഞ്ചന വടക്ക് വണക്കം
വയറു വൎത്തകൻ വാചകൻ വാത്സല്യം വാസന
വാഹനം വിചാരം വിശെഷം വിശ്വാസം വിസ്മൃതം
വിളക്ക വീടാരം വൃശ്ചികം വെടിപ്പ വെള്ളാളൻ
വെദന വൈഭവം വൈരാഗ്യം വൈഷമ്യം വ്യത്യാസം
വ്യാഖ്യാനം വ്യാപാരം ശകാരം ശയനം ശാശ്വതം
ശിഖരം ശീലത്വം ശൈശവം ശൊധന ഷൾഭാഗം
സമയം സാഗരം സിദ്ധാന്തം സൌജന്യം ഹൊമബലി

ബഹ്വക്ഷരി

അനുഗ്രഹം അഹംഭാവം ആരൊഗ്യം
അംഘ്രീയുഗ്മം അത്യല്കണ്ഠിതം അസബ്രെക്ഷ്യകാരി
അജെഞാല്ലംഘനം ഇന്ദ്രിയനിഗ്രഹം ഈഷദ്ധാസ്യവദനം
ഉല്ലംഫപ്രൊല്ലംഫം ഊനവിംശതിതമം ഐശ്വൎയ്യകാംക്ഷ
ഔഷധൊപദെശം കൃഷികൎമ്മൊപജീവി ഗാത്രമൎദ്ദനം
ഗ്രീഷ്മകാലാരംഭം ചൌൎയ്യവൃത്തി ഛത്രഭംഗം
ജ്യൊതിശ്ചക്രം തൎക്കശാസ്ത്രാനുശീലനം ദീൎഘസൂത്രത
ധൈൎയ്യാവലംബനം ന്യൂനാധിക്യം പശ്ചാദ്ദൎശനം
പ്രത്യുല്പന്നമതി ഫലൊപഭൊഗം ബാഹ്യജ്ഞാനം
ഭാഗ്യൊദയം മദ്ധ്യാഹ്നക്രിയ യൌവനാവസ്ഥ


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV33.pdf/29&oldid=191270" എന്ന താളിൽനിന്ന് ശേഖരിച്ചത്