ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

എരുമക്കിടാവിന്നുനീന്തംപഠിപ്പിക്കെണ്ടാ

എകൽഇല്ലായ്കയാൽഎശിഇല്ല

ഒത്തത്‌പറഞ്ഞാൽഉറിയുംചിരിക്കും

കക്കുവാൻപഠിച്ചാൽഞെലുവാൻപഠിക്കെണം

കാലംനീളംചെന്നാൽനെർതാനെഅറിയാം

കിണറ്റിൽവീണപന്നിക്കകല്ലുംപാറയുംതുണ

കീരിയെകണ്ടപാമ്പുപൊലെ

കുത്തുവാൻവരുന്നപൊത്തൊടുവെദംഒതിയാൽ<lb />കാൎയ്യമൊ

കൂട്ടത്തിൽകൂടിയാൽകൂക്കിരിയുംവമ്പൻ

കെട്ടിയമരത്തിന്നുകുത്തരുത്

കെമത്തിന്നുകെടില്ലകൈനനയാതെമീൻപിടിക്കാമൊ

കൊണ്ടാൽകൊണ്ടപരിച്

കൊപത്തിന്നുകണ്ണില്ല

ഗുരുക്കൾ്ക്കവെണ്ടികുന്തവുംവിഴുങ്ങെണം

ചങ്ങാതിനന്നെങ്കിൽകണ്ണാടിവെണ്ടാ

താണനിലത്തെഴുന്നവിള

തുണയില്ലാത്തവൎക്കദൈവംതുണ

ദൂരത്തെബന്ധുവെക്കാൾഅരികത്തെശത്രുനല്ലു

നിത്യാഭ്യാസിആനയെഎടുക്കാം

നെർപറഞ്ഞാൽനെരത്തെപൊകാം

പലതുള്ളിപെരുവെള്ളം

"https://ml.wikisource.org/w/index.php?title=താൾ:CiXIV33.pdf/32&oldid=191275" എന്ന താളിൽനിന്ന് ശേഖരിച്ചത്