ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ക്കാതെഇരുന്നാൽനശിച്ചുപൊകുമെന്നുപറഞ്ഞത്-

യെശുപറഞ്ഞൊരുഉപമയാവത്

ഒരു‌കൃഷിക്കാരൻവിതെപ്പാൻപുറപ്പെട്ടുവാളുമ്പൊൾചിലതുവഴി
യരികെവീണുആളുകൾചവിട്ടിക്കളഞ്ഞുപക്ഷികളുംകൊത്തിത്തി
ന്നു-മറ്റുചിലത്അല്പംമണ്ണുള്ളപാറമെൽവീണു‌മണ്ണിന്നുആ
ഴം-കുറകയാൽക്ഷണത്തിൽമുളെച്ചാറെവെർഊന്നായ്കകൊ
ണ്ടുവെയിൽതട്ടുമ്പൊൾവാടിഉണങ്ങിമറ്റുചിലത്-മുള്ളുകളിടയി
ൽവീണുമുള്ളുകളുംകൂടവളൎന്നതിക്രമിച്ചുഞാറുഞെരുക്കിക്കളഞ്ഞു
അതുവുംനിഷ്ഫലമായി-ചിലത്‌നല്ലനിലത്തിൽവീണുമുളെച്ചുവർദ്ധി
ച്ചു൩൦-൬൦-൧൦൦-മടങ്ങൊളവുംഫലംതന്നുകെൾ്ക്കാൻ ചെവിയുള്ളവൻ
കെൾ്പൂതാക

ഇതിന്നുപൊരുൾ-വിതെക്കുന്നവൻസ്വൎഗ്ഗരാജ്യത്തി
ന്റെരഹസ്യംഉപദെശിക്കുന്നദൈവവചനത്തെതന്നെവിതെക്കു
ന്നു-ചിലർകെട്ടഉടനെഅൎത്ഥംഗ്രഹിയാതെഇരിക്കുമ്പൊൾസാ
ത്താൻഇവർവിശ്വസിച്ചുരക്ഷപ്രാപിക്കരുതുഎന്നുവെച്ചുവന്നു
നെഞ്ചുകളിൽവിതെച്ചിട്ടുള്ളവാക്ക്എടുത്തുകളയുന്നു-ആയ
വരത്രെവഴിയരികെഉള്ളവർ‌--ചിലർവചനത്തെ‌കെൾ്ക്കു
മ്പൊൾപെട്ടെന്നുസന്തൊഷത്തൊടുംകൂടകൈക്കൊള്ളുന്നുആ
ന്തരത്തിൽവെർഇല്ലാതെക്ഷണികന്മാരാകകൊണ്ടുവചനം
നിമിത്തംവിരൊധവുംഹിംസയുംജനിച്ചാൽവെഗത്തിൽഇടറി
വലഞ്ഞുപിൻവാങ്ങിപൊകുന്നു-ഇവർപാറമെൽവിതെച്ച

5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV33.pdf/37&oldid=191285" എന്ന താളിൽനിന്ന് ശേഖരിച്ചത്