ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

നരംഗുലിമദ്ധ്യെനന്മൊതിരവും
ചെൎത്തഥതരസാപുഷ്ടമതായൊ
രുഗൊവത്സത്തെവധിച്ചുവിശെഷാൽ

൧൫. പചനഞ്ചെയ്വിൻജഗ്ദ്ധികഴിച്ചതി
മൊദരസെനവസിച്ചിടവെണം
എന്മകനാമിവനൊബഹുവാരം
ദൃഷ്ടിപഥത്തിൽവരാതെകഴിച്ചു

൧൬. കണ്ടുലഭിച്ചതുമൂലമിദാനീം
പ്രീതിരസെനവസിച്ചിടവെണം
എവമുരെച്ചഥതാതൻതരസാ
വാദ്യദ്ധ്വനികൾമുഴക്കിച്ചളവിൽ

൧൭. നൎത്തനഭാവംകണ്ടവർപലരും
പൂൎണ്ണരസെനവസിച്ചുവരുമ്പൊൾ
മൂത്തമകൻപുനരവിടെവന്നു
വൃത്തമശെഷമറിഞ്ഞുശഠിച്ചു

൧൮. വിപ്രീയഭാവംപൂണ്ടവനധികം
പുറമെതന്നെവസിച്ചൊരുശെഷം
തനയൻതന്നുടെനികടെവന്നു
ജ്ജനകൻതാനുമപെക്ഷകഴിച്ചു

൧൯. താതവചസ്സുകൾകെട്ടവനെവം
കൊപപുരസ്സരമുടനെചൊന്നാൻ
ശുശ്രൂഷാദികൾചെയ്തതിനിഭൃതം

"https://ml.wikisource.org/w/index.php?title=താൾ:CiXIV33.pdf/41&oldid=191294" എന്ന താളിൽനിന്ന് ശേഖരിച്ചത്