ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

എതച്ചിന്തയന്മാനസ്തുവ്യാകുലാത്മാസധാൎമ്മിക:
സ്വപ്നെദൃഷ്ട്വാവിഭൊൎദ്ദൂതന്തസ്യാജ്ഞാമശൃണൊദിമാം
ഹെദാവില്പുത്രയൊസെഫത്വംമാവൎജ്ജാത്മനസ്ത്രിയം
തൽഗൎഭൊഹ്യത്ഭുതശ്ശക്ത്യാപവിത്രസ്യാത്മനൊഭവൽ
ഇത്യൈശദൂതവാക്യെനനിൎമ്മലാന്താം വ്യുവാഹസഃ
ആശ്ചൎയ്യഗൎഭധാരിണ്യാനാസജത്തുതയാസഹ

അവൾ്ക്ക മുമ്പെവിവാഹത്തിന്നു വാഗ്ദത്തം ചെയ്ത യൊസെഫ
എന്ന ഒരുത്തമൻ അവളുടെ വൃത്താന്തം കെട്ടു ശങ്കിച്ചു അവളെ
ത്യജിപ്പാൻ വിചാരിക്കുമ്പൊൾ സ്വപ്നത്തിൽ ഒരു ദൂതൻ കാണായി
പറഞ്ഞിതു- ദാവിൽ പുത്രനായുള്ളൊവെനിന്റെ ഭാൎയ്യയെ
കൈക്കൊൾ്വാൻ ശങ്കിക്കെണ്ടാ-ദൈവാത്മാവിനാൽ അവളിൽ
ഉത്ഭവിക്കുന്ന പുത്രൻ പ്രവാചകങ്ങൾക്ക നിവൃത്തി വരുത്തി സ്വ
ജനത്തെ പാപങ്ങളിൽനിന്നു ഉദ്ധരിക്കും എന്നു കെട്ടാറെ അ
വൻ നിൎമ്മലകന്യയെ വിവാഹം ചെയ്തു പ്രസവംവരെ സഞ്ജിക്കാ
തെ വസിച്ചു-

കിഞ്ചിൽ കാൎയ്യവശാൽ പശ്ചാൽ പുരെവെത്ഥ്ലഹമാഭിധെ
ദാവിജ്ജരുസ്ഥലെ താഭ്യാംഗന്തവ്യം സ്വഗൃഹാദഭൂൽ
തത്രത്യമന്ദുരായാന്തുസ്ഥാനമന്ത്യമവാവ്യസാ
ഭവിഷ്യദ്വാദിഭിഃ പ്രൊക്തം കുമാരീസുഷുവെ സുതം
വിവെഷ്ടവിശ്വസമ്രാജഞ്ചാമും വസ്ത്രൈരരാജകൈഃ
പശുഭൊജനപാത്രെചസൎവ്വഭൂതെശമാൎപ്പയൽ
തദാതന്തികടെക്ഷെത്രെകതിചിന്മെഷപാലകാഃ
രാത്രൌജാനരിണൊവിനാംസ്വെഷാം രക്ഷാമകുൎവ്വത
തത്രൈതെഷ്ഠമഹാതെജഐശ്വര്യംപര്യഭാസത
ബിഭ്യത്സൂപസ്ഥിതശ്ചൈകൊദൂതഐശൊബ്രവിദിദം
അഹൊമാഭൈഷ്ടഭദ്രംഹിസമാചാരംദദാമിവഃ
ഖൃഷ്ടൊദ്യദാവിദഃപുര്യാന്ത്രാതൊല്പെദെമഹാപ്രഭുഃ
ഇത്ഥംസത്യമുനാപ്രൊക്തെസദ്യൊനാകാദുപസ്ഥിതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/24&oldid=192169" എന്ന താളിൽനിന്ന് ശേഖരിച്ചത്