ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ലുള്ളകുട്ടിയെപൊലെ പരിചയിച്ചു ഭൂമിയിൽ അറിയിച്ചു അ
വൻ കൊകത്തെ നിൎമ്മിച്ചവനും ഉടയവനും എങ്കിലും ലൊകർ അ
വനെ കൈക്കൊണ്ടില്ല- കൈക്കൊണ്ടവൎക്ക അവൻ ദൈവപുത്ര
ർ ആവാൻ അധികാരത്തെ കൊടുത്തു താനും-- പിന്നെ പൌ
ലന്റെ വാക്യമാവിത്- അവൻ അത്രെ കാണാത്ത ദൈവത്തി
ന്റെ പ്രതിമയും സൃഷ്ടിക്കഒക്കയും ആദ്യജാതനും ആകുന്നു സ
ൎവ്വവും അവനാൽ സൃഷ്ടിക്കപ്പെട്ടു സൎവ്വവും അവങ്കൽ കൂടി
നില്ക്കുന്നു- ദെവരൂപം ഉള്ളവൻ എങ്കിലും അവൻ തന്റെ ഐ
ശ്വൎയ്യം വിട്ടുദാസരൂപത്തിൽ ജനിച്ചു മൎത്യപ്പുഴുക്കളുടെ അ
വസ്ഥയെ കൈക്കൊൾ്കയും ചെയ്തു- എന്നത്രെ

ഗുരുരുവാച

തതസ്സബാലകഃ പുണ്യൊവാസരെ ജന്മതൊഷ്ടമെ
സംസ്കാരം മൊസിശാസ്ത്രൊക്തം യെഷൂനാമചലബ്ധവാൻ
ചത്വാദിംശദ്ദിനെമാതാതം ദെവായസമാൎപ്പയൽ
ബലിന്യഹൂദ്യശാസ്ത്രൊക്താൻ സമുത്സ്യജ്യയഥാവിധി
സചഗാഢെജഗദ്ധ്വാന്തെധൎമ്മാൎക്കസ്യൊദയശ്ശുഭഃ
ലൊകാച്ചിരായഗുപ്തൊവിസത്ഭിരല്പൈരദൃശ്യത
പ്രാച്യാംഹിപണ്ഡിതാഃ കെചിഛ്ശ്രീയെഷൂജന്മസൂചികാം
ദൃഷ്ട്യൈകാമത്ഭുതാം താരാംവന്ദിതുംതംപ്രതസ്ഥിരെ
താരൊദ്ദിഷ്ടെഗൃഹെക്ഷുദ്രെപ്രവിശന്തൊവിവശ്ചിതഃ
നാനാസൽകൃത്യസൽ ബാലമുപഹാരൈൎവ്വവന്ദിരെ
തദ്ദെശെയസ്തദാഭൂഭൃദാസീദ്ധെരൊദസംജ്ഞകഃ
സയെഷൂല്പത്തിവൃത്താന്തമാകൎണ്ണ്യവ്യാകുലൊഭവൽ
യൊഭവ്യവക്തൃഭിഃ പ്രൊക്തൊഭാവിരാജായഹൂദിനാം
രാജ്യം മെസൊധുനാജാതശ്ശീഘ്രമെവഹരെദിതി
ഇത്ഥം വിചിന്ത്യബാലന്തുന പ്രാപ്യാജ്ഞാം ദദാവസൌ
ദ്വിവൎഷൊനാഞ്ഛിശൂൻസൎവ്വാൻ ഹന്തും ബെത്ഥ്ലഹമാന്തികെ
സബാലസ്ത്വൈശ്വരൊയെഷൂസ്വൎദ്ദൂതസ്യംജ്ഞയാത തഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/27&oldid=192175" എന്ന താളിൽനിന്ന് ശേഖരിച്ചത്