ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടുപറയുന്നിതുതന്റെസഹൊദരനൊടുവെറുതെകൊപിച്ചാൽ
ശിക്ഷെക്കയൊഗ്യനാകുന്നു— പിന്നെവ്യഭിചാരംചെയ്യരുത്എ
ന്നുപണ്ടുകല്പിച്ചുകിടക്കുന്നുവല്ലൊ— കാമപൂൎവ്വമായിട്ടുസ്ത്രീയെ
നൊക്കുന്നവൻ കൂടെഉള്ളിൽതന്നെവ്യഭിചാരംചെയ്തുകഴിഞ്ഞു
എന്നുഞാൻനിങ്ങളൊടുപറയുന്നു— എന്നതിനാൽസ്നെഹംഇ
ല്ലാത്തവൻ കുലപാതകൻഎന്നുംദുൎമ്മൊഹം തന്നെഅപരാധം
എന്നുംവന്നിരിക്കുന്നു—

സല്കൎമ്മമാനൃണാംസാക്ഷാ ൽ കുരുധ്വം കീൎത്തിലബ്ധയെ
നചെത്തദാനലപ്സ്യദ്ധ്വെകിഞ്ചിൽസ്വസ്ഥാൽപിതുഃഫലം
ദാനന്തുത്വംയദാകുൎയ്യാസ്തദാമാധൎമ്മലിംഗിവൽ
സ്വസ്യാഗ്രെവാദയെസ്തൂരീംപ്രതൊളീഷുസഭാസുച
തവപ്രകുൎവ്വതൊദാനംവാമഃപാണിൎന്നകൎഹിചിൽ
ജാനാതുകാപസവ്യെനപാണിനാക്രിയതെക്രിയാ
തഥാഗുപ്തംഭവെദ്ദാനം താവകശ്ചപിതാതതഃ
ഗുപ്തദൎശീഫലംതുഭ്യംസപ്രകാശം പ്രദാസ്യതി
മാധൎമ്മലിംഗിനാംരീത്യാ പ്രാൎത്ഥയെൎയ്യെസഭാന്തരെ
ശൃംഗാടകെചതിഷ്ഠന്തഃ പ്രാൎത്ഥയന്തെസുകീൎത്തയെ
യദാതുപ്രാൎത്ഥനാം കുൎയ്യാസ്തദാന്തൎഭവനെനിജെ
പ്രവിശ്യപിതരംഗുപ്തം ദ്വാരംരുദ്ധ്വാത്വമൎത്ഥയ
മാധൎമ്മലിംഗിനൊയദ്വദുപവാസംതഥാചര
സ്വൊപൊഷണപ്രകാശായമ്ലാപയന്തിമുഖാനിതെ
ത്വയാത്വഭ്യക്തശീൎഷ്ഷെണധൌതാസ്യെനൊപവസ്യതാം
യഥാലൊകൈൎന്നദൃശ്യെഥാസ്സാക്ഷാദുപവസന്നിവ
തദാസ്വൎഗ്ഗസ്ഥിതസ്താതൊയൊഗുപ്താന്യപിപശ്യതി
സസുക്രിയാഫലംതുഭ്യംസപ്രകാശം പ്രദാസ്യതി

മനുഷ്യർകണ്ടുസ്തുതിക്കൊണ്ടതിന്നുസല്കൎമ്മം ഒന്നുംചെയ്യരുത്
ചെയ്താൽസ്വൎഗ്ഗസ്ഥനായപിതാവൊടുഫലംലഭിക്കയില്ല— അ
തുകൊണ്ടുഇരക്കുന്നവൎക്കഭിക്ഷകൊടുത്താൽവ്യാജക്കാരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/50&oldid=192218" എന്ന താളിൽനിന്ന് ശേഖരിച്ചത്