ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ത്വന്മതെ കതമൊമീഷാംത്രയാണാംപഥിചാരിണാം
ചൊരാക്രാന്തെജനെതസ്മിൻസ്വജാതീയവാദാചരൽ

പിന്നെശത്രുക്കളിൽഎന്നപൊലെഎപ്പെൎപ്പെട്ടഅന്യജാതിക്കാ
രിലുംസ്നെഹംകാട്ടെണ്ടതിന്നുദൃഷ്ടാന്തം— ഒരുവഴിപൊക്കൻ കള്ള
രുടെകൈയിൽഅകപ്പെട്ടുസകലവുംകളഞ്ഞുമുറിയെറ്റുഅ
ൎദ്ധപ്രാണനായിക്കിടക്കുന്നകാലംഅവന്റെജാതിക്കാരനായ
പുരൊഹിതൻആവഴിയെപൊയികണ്ടിട്ടുംവൈകാതെകടന്നു
പൊയിവെറൊരുഅടുത്തവനുംകണ്ടുഒഴിഞ്ഞുപൊകയുംചെയ്തു—
പിന്നെഅന്യമതക്കാരനായശമൎയ്യൻഅവിടെവന്നുകണ്ടഉ
ടനെകനിവുതൊന്നിമുറിവുകളെകെട്ടിഅവനെതന്റെവാഹനത്തി
ൽകരെറ്റിവഴിയമ്പലത്തിൽകൊണ്ടുപൊയിവിചാരിച്ചുപിറ്റെ
ന്നാൾഅമ്പലക്കാരന്നുപണംകൊടുത്തുഇവനെനൊക്കികൊൾ്കഅ
ധികം ചെലവിട്ടാൽഞാൻതിരിച്ചുവരുമ്പൊൾനിണക്കതരാംഎന്നു
പറഞ്ഞുപൊകയുംചെയ്തു— ഈമൂവരിൽവഴിപൊക്കന്നുഅടുത്ത
കൂട്ടുകാരൻആർഎന്നുചൊദിച്ചാറെകനിവുചെയ്തവൻതന്നെ
എന്നുമറ്റവൻ ഉത്തരം പറഞ്ഞു—

യംസല്പ്രഭുസ്തദാവൃശ്ഛദിമം പ്രശ്നന്നിശമ്യസഃ
തസ്യെദമുത്തരംപ്രൊചെയൊദയാമകരൊദിതി
ഇദംപ്രത്യുത്തരന്തസ്യനിശമ്യപ്രഭുരാദിശൽ—
തൽസുക്രിയാനുസാരെണത്വയാപ്യാൎച്ചയതാമിതി—

അപ്പൊൾയെശുഅവനൊടുനീയും ചെന്നുഅപ്രകാരംചെയ്കഎ
ന്നു ഉപദെശിക്കയുംചെയ്തു—

പശ്യംശ്ചകായയാത്രായാശ്ചിന്തയാവ്യാകുലാജ്ഞനാൻ
വിശ്വാസഈശ്വരെകാൎയ്യഇതിയെഷൂരശിക്ഷയൽ
അഹംവൊവച്മിജീവാൎത്ഥംചിന്താമ്മാകുരുതാകുലാഃ
കിംഖാദ്യംകിഞ്ചപാതവ്യംപരിധെയഞ്ചകിംതനൌ
യുഷ്മാകംജീവനംകിന്നഭൊജനാദതിരിച്യതെ—
തഥാതനുശ്ച വസ്ത്രെഭ്യശ്ശ്രെയസീകിന്നവിദ്യതെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/57&oldid=192232" എന്ന താളിൽനിന്ന് ശേഖരിച്ചത്