ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

യൊയാചതെസആപ്നൊതിയൊന്വിഛ്ശതിസവിന്ദതി.
യൊയച്ചദ്ദ്വാരമാഹന്തിതത്തദൎത്ഥായമൊച്യതെ
പുത്രായകഃ പിതായഛ്ശെൽ പാഷാണംപിഷ്ടകാൎത്ഥിനെ
കൊവാഭുജംഗമന്ദദ്യാത്സൂനവെമീനമിശ്ഛതെ—
അതൊസന്തൊപിയൂയംചെൽസുതെഭ്യസ്സന്നിയശ്ചംഥ
കിംപുനൎവ്വഃ പിതാ സ്വൎഗ്ഗ്യസ്സദ്വസ്തുനിനുദാസ്യതി—

പിന്നെ പ്രാൎത്ഥനയുടെസാരത്തെവൎണ്ണിച്ചതിങ്ങിനെ—

ചൊദിപ്പിൻഎന്നാൽലഭിക്കുംഅന്വെഷിപ്പിൻഎന്നാൽ ക
ണ്ടെത്തുംമുട്ടുവിൻഎന്നാൽനിങ്ങൾ്ക്കതുറക്കപ്പെടും— കാരണം ചൊ
ദിക്കുന്നവന്നുഎല്ലാംകിട്ടുന്നു— അന്വെഷിക്കുന്നവനുംകണ്ടെത്തു
ന്നു മുട്ടുന്നവനുതുറക്കപ്പെടുകയുംചെയ്യും— മകൻ അപ്പംചൊ
ദിച്ചാൽഅപ്പൻ കല്ലുകൊടുക്കയൊമീൻചൊദിച്ചാൽ പാമ്പു
കൊടുക്കയൊ— എന്നത് കൊണ്ടുആകാത്തവരായനിങ്ങൾ തന്നെമ
ക്കൾ്ക്കനല്ലവാകൊടുപ്പാൻ അറിയുന്നുഎങ്കിൽസ്വൎഗ്ഗസ്ഥനായപി
താവ് യാചിക്കുന്നവൎക്കനന്മകളെഎത്ര അധികം കൊടുക്കും—

കസ്മിംശ്ചിന്നഗരെ കശ്ചിന്ന്യവാത്സീദക്ഷദൎശകഃ
സചെശ്ചരാന്നതത്രാസനചാമന്യതമാനുഷാൻ
തത്രത്യാവിധവാകാചിത്തമഭ്യെത്യന്യവെദയൽ
വിവാദമ്മെപരിഷ്കൃത്യമാംവിപക്ഷാദവെരിതി
ചിരായപ്രാൎത്ഥിതംതസ്യാനസ്വീചക്രെക്ഷദൎശകഃ
ശെഷെതുയാചിതൊനിത്യംമനസ്യെവമചിന്തയൽ

പ്രാൎത്ഥനയൊഏകാഗ്രമനസ്സൊടുംയത്നത്തൊടുംആകെണം
എന്നതിന്നുദൃഷ്ടാന്തം— ഒരുനഗരത്തിൽദൈവത്തെയുംമനു
ഷ്യരെയുംശങ്കിയാത്തഒരുന്യായാധിപതിഉണ്ടു— അവിടെ ഒരു
വിധവയുംഉണ്ടു എന്റെവാദംതീൎത്തുരക്ഷിക്കെണംഎന്നു നിത്യം
അവനെചെന്നുയാചിച്ചുബുദ്ധിമുട്ടിച്ചുപൊരുമ്പൊൾആകഠി
നഹൃദയൻ വിചാരിച്ചു—

യദ്യപീശാന്നഭീതൊസ്മിമാനുഷാംശ്ചാപിനാദ്രിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/62&oldid=192241" എന്ന താളിൽനിന്ന് ശേഖരിച്ചത്