ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീയെശുക്രിസ്തമാഹാത്മ്യം

൩.
യെശുപ്രാണസമൎപ്പണം

ശിഷ്യ‌ ഉവാച

നൃപുത്രസ്സെവനംലബ്ധുംനായയൌകിന്തുസെവിതും
ബഹുലാനാംചനിഷ്കൃത്യൈവിസ്രഷ്ടുംനിജജീവനം
ഇത്യെതദ്യൽപ്രഭുഃ പ്രൊചെസ്വമൃത്യൊസ്സൂചനംസ്ഫുടം
കഥംതൽപൂൎണ്ണതാംപ്രാപഗുരൊതദ്ദയയാവദ

മനുഷ്യപുത്രൻസെവിപ്പിപ്പാൻഅല്ലതാൻസെവിച്ചുപലരുടെര
ക്ഷെക്കായികൊണ്ടുംതന്റെജീവനെവെപ്പാനത്രെവന്നപ്രകാ
രംമുൻപറഞ്ഞിട്ടുണ്ടല്ലൊ— അതിന്മണ്ണം യെശുലൊകരക്ഷെക്കാ
യിതന്റെപ്രാണനെവെച്ചുതന്നപ്രകാരംദയചെയ്തുപറയെണ
മെ— എന്നശിഷ്യന്റെഅപെക്ഷകെട്ടുഗുരുപറഞ്ഞുഒരിക്കൽ
മാത്രംഅല്ലപലവിധത്തിലുംപലപ്രാവശ്യവുംയെശുതന്റെമര
ണത്തെമുമ്പിൽകൂട്ടിസൂചിപ്പിച്ചിരിക്കുന്നു— അതെങ്ങിനെഎന്നാൽ

യിരൂശലെംപുരംയാമൊയച്ചപ്രാഗ്ഭവ്യവക്തൃഭിഃ
പ്രൊക്തംനരാത്മജൊദ്ദെശെതൽസൎവ്വംസഫലീഭവെൽ
പ്രധാനയാജകാദ്യാഹിതംനിൎണ്ണീയവധൊചിതം
ദണ്ഡാൎത്ഥമൎപ്പയിഷ്യന്തിഹസ്തെഷുപരദെശിനാം
തതസ്തിരസ്കൃതൊസൌതൈ സ്താഡിതശ്ചഹനിഷ്യതെ
മൃത്യൊസ്തൃതീയഘസ്രെതുസപ്രൊത്ഥാതാശ്മശാനതഃ

നാം യരുശലെമിലെക്കുപൊകുന്നു— പണ്ടുപ്രവാചകർഅറിയിച്ച
ത്ഒക്കയുംമനുഷ്യപുത്രനിൽസംഭവിക്കയുംചെയ്യുംമെൽ പുരൊ
ഹിതർ അവനുമരണംവിധിച്ചുഅവനെപുറജാതികളുടെകൈ
യിൽഎല്പിച്ചിട്ടുഅവനെനിന്ദിച്ച്അടിച്ചുകൊല്ലുകയുംആം—
മൂന്നാംനാൾഅവൻമരിച്ചവരിൽനിന്നുഎഴുനീല്ക്കുംതാനും—


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/77&oldid=192269" എന്ന താളിൽനിന്ന് ശേഖരിച്ചത്