ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങൾവാങ്ങിഭക്ഷിപ്പിൻഇത് നിങ്ങൾ്ക്കവെണ്ടിനുറുക്കപ്പെടുന്ന
എന്റെശരീരംആകുന്നുഎന്നുപറഞ്ഞു— പിന്നെപാനപാത്രത്തെ
എടുത്തുസ്തൊത്രംചെയ്തുഅവൎക്കുകൊടുത്തു—

എതസ്മാദ്യൂയംഅഖിലാമൽസ്മൃത്യൈപിവതധ്രുവം
ഇദംഹ്യസ്തിമമാസൃഗ്വൊൎത്ഥെസിജ്തംനൂത്നസംവിദി

ഇതുനിങ്ങൾ്ക്കവെണ്ടിപകൎന്നുകൊടുക്കുന്നഎന്റെപുതിയനിയമ
ത്തിൽരക്തമാകുന്നുഎന്റെഒൎമ്മക്കായിട്ടുചെയ്വിൻഎന്നുപറഞ്ഞു
താൻവരുവൊളംഇപ്രകാരംതന്റെമരണത്തെപ്രസ്താപിച്ചു
അതിന്റെഫലത്തെ സഭയിൽഅനുഭവിച്ചുപൊരെണംഎ
ന്നുപദെശിക്കയുംചെയ്തു— പിന്നെനിങ്ങളിൽ ഒരുത്തൻഎന്നെ കാ
ണിച്ചുകൊടുക്കുംഎന്നുപറഞ്ഞാറെശിഷ്യരെല്ലാവരുംവിഷാദി
ച്ചിരിക്കുമ്പൊൾയൂദാവുംഞാൻതന്നെയൊഎന്നുചൊദിച്ചുഅ
തെഎന്നുഗുരുപറഞ്ഞുകെട്ടശെഷംപുറപ്പെട്ടുപൊയി— മറ്റുള്ള
വരെയെശുദിവ്യവാക്കുകളെകൊണ്ട്ആശ്വസിപ്പിച്ചുഅവൎക്ക
നിത്യതുണയാവാൻപരിശുദ്ധാത്മാവെകൊടുക്കുംഎന്നുവാഗ്ദ
ത്തവും ചെയ്തു—

പ്രത്യശ്രൌഷീച്ചസഹായ്യം തെഷാങ്കൎത്തുംസദാസ്വയം
പവിത്രസ്യാത്മനൊനീത്യാനിത്യംനായയിതുഞ്ചതാൻ

അനന്തരം രാത്രിയായാറെ യെശുശിഷ്യരുമായിനഗരത്തെവി
ട്ടുപ്രാൎത്ഥനചെയ്വാനായിഒരുതൊട്ടത്തിലെക്ക് പൊയിഅവി
ടെആത്മാവിൽ വളരെക്ലെശിച്ചുവലഞ്ഞുപിതാവെകഴിയുന്നു
എങ്കിൽഈമരണത്തിൽനിന്നുഎന്നെരക്ഷിക്കെണംഎന്നും
മറ്റുംഇരന്നുപ്രാൎത്ഥിച്ചുമരണത്തൊടുപൊരാടുകയുംചെയ്തു—

ഖിന്നാത്മാചാൎത്ഥയത്താതദിശക്യന്തദാമയാ
ഇദംമാഭുജ്യതാംദുഃഖംയഥാത്വിശ്ഛെസ്തഥാസ്ത്വിതി

ഇപ്രകാരംപ്രാൎത്ഥനയിൽഉഴെച്ചുകൊണ്ടുജയവുംആശ്വാസവും
കണ്ടശെഷം ആയുധധാരികളുമായിയൂദാഅണഞ്ഞുവന്നുചും
ബനംകൊണ്ടുഗുരുവിനെഅവൎക്കുസൂചിപ്പിച്ചുകൊടുത്താറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/80&oldid=192275" എന്ന താളിൽനിന്ന് ശേഖരിച്ചത്