ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

സ്വൎഗ്ഗത്തിലുംഭൂമിയിലും സൎവ്വാധികാരവും എന്നിൽ സമൎപ്പിച്ചുകി
ടക്കുന്നുഅതുകൊണ്ടുനിങ്ങൾ എല്ലാടവുംപൊയിസകലജാതി
കളെയുംശിഷ്യരാക്കിപിതാവുപുത്രൻപരിശുദ്ധാത്മാവ്എന്നീനാ
മത്തിൽ സ്നാനം കഴിച്ചുഎന്റെഉപദെശംകൈക്കൊള്ളുമാറാ
ക്കുകയും ചെയ്വിൻ ഞാനും യുഗസമാപ്തിവരെയുംനിങ്ങളൊടുകൂട
ഇരിക്കും എന്നുപറഞ്ഞു—

ശെഷെതാനെവമാജ്ഞാവ്യദത്തവാംശ്ചാഷിഷംപ്രഭുഃ
തത്സാക്ഷാദൂൎദ്ധ്വമാരുഹ്യമെഘഛ്ശന്നസ്തിരൊദധെ
ഊൎദ്ധംയാന്തന്തുതംശിഷ്യാവിലൊക്യാനന്യദൃഷ്ടയഃ
അന്തൎഹീതഞ്ചവന്ദിത്വാരാജധാനീം സമാഗമൻ

ഒടുക്കം കൎത്താവ്അവരൊടുകൂടഒരു മലമെൽകരെറിഅവരെ
അനുഗ്രഹിച്ചുമെല്പെട്ടുകയറിമെഘത്തിങ്കൽമറഞ്ഞുപൊകു
ന്നതുശിഷ്യന്മാർകണ്ടുവന്ദിച്ചുഈപൊയപ്രകാരംതന്നെകൎത്താ
വ്സ്വൎഗ്ഗത്തിൽനിന്നുമടങ്ങിവരുംഎന്നുദൈവദൂതന്മാർഅറി
വിക്കയാൽസന്തൊഷിച്ചുയരുശലെം നഗരത്തിൽപൊയി
യെശുവിശുദ്ധാത്മാവെതങ്ങളുടെമെൽ പകരുവാനുള്ളകാ
ലത്തെ പാൎത്തിരിക്കയും ചെയ്തു—

അഭ്യൊവാസരെഭ്യൊനുലക്ഷണൈസ്സൂചിതൊത്ഭുതൈഃ
സശക്തിദഃപവിത്രാത്മാശിഷ്യസ്വാന്തെഷ്ട്വവാതരൽ
തസ്മാദ്വിദെശിഭാഷാണാംജ്ഞാനംതെലെഭിരെത്ഭുതം
സ്വധൎമ്മമൎമ്മണാംബൊധെധീദൃഷ്ടെശ്ചപ്രസന്നതാം
സദ്യശ്ചനിൎഭയാഭൂത്വാതെപ്രഭൊഃ പുനരുത്ഥിതിം
സ്വൎഗ്ഗാരൊഹണഞ്ചതദ്ധന്തൃപുരമദ്ധ്യെപ്യഘൊഷയൻ
യുഷ്മാഭിശ്ശൂലദണ്ഡെനയശ്രീയെഷൂരഹന്യത
തമഭ്യഷിഞ്ചദൈശ്വൎയ്യെത്രാതൃത്വെചപരെശ്വരഃ
അസാവെവാവരാധാനാഃ ക്ഷമാദാതാനിയൊജിതഃ
കസ്മാദപ്യപരാത്ത്രാണംകദാപ്യാപ്തുന്നശക്യതെ
പശ്ചാൽസ്വദെശസീമാനമതിക്രമ്യമഹൊദ്യമാഃ

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/94&oldid=192301" എന്ന താളിൽനിന്ന് ശേഖരിച്ചത്