ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§൫. മലയാളസ്വരങ്ങൾ (ഉയിരുകൾ) ൧൨ആകുന്നു—

(ആൎയ്യ)
(ചൊ) - - - - - - - - - - - -
(വട്ട) - - - - - - - - - - - -

ഇവറ്റിൽഎഒഈരണ്ടുഹ്രസ്വങ്ങൾസംസ്കൃതത്തിൽഇല്ലായ്കയാൽ
അവറ്റെതള്ളി ഋ ൠ ഌ ൡ അം അഃ എന്നിങ്ങിനെമലയായ്മയി
ൽനടപ്പല്ലാത്തആറുംചെൎത്തുകൊണ്ടതിനാൽസ്വരങ്ങൾ ൧൬ഉണ്ടെ
ന്നുകെൾ്ക്കുന്നു— (§ ൩൫നൊക്കുക)

§൬. വ്യഞ്ജനങ്ങൾ(മെയ്കൾ) ൧൮ ആകുന്നു—

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -

ഇവഖരങ്ങൾ(വല്ലിനം) ആറും-

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -

ഇവഅനുനാസികങ്ങൾ (വല്ലിനം) ആറും.

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -

ഇവഅന്തസ്ഥകൾ (ഇടയിനം) ‍‍‍‍‍ആറും.

ഇവറ്റിൽറൻ ഴ ഈമൂന്നുംസംസ്കൃതത്തിൽഇല്ല-പിന്നെസംസ്കൃതവ്യാ
കരണത്തിൽലകാരത്തിന്നുംളകാരത്തിന്നുംവിശെഷംഇല്ല-

§൭. സംസ്കൃതവൎഗ്ഗങ്ങൾഅഞ്ചുംഇപ്പൊൾമലയായ്മയിലുംഅവലം
ബിച്ചിരിക്കുന്നു.അതിൽഖരങ്ങൾ്ക്കും അനുനാസികങ്ങൾ്ക്കുംഇടയിൽഉ
ള്ള൧൫വ്യഞ്ജനങ്ങൾആവിതു—

അതിഖരം മൃദു ഘൊഷം
കണ്ഠ്യം


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/10&oldid=191735" എന്ന താളിൽനിന്ന് ശേഖരിച്ചത്