ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ഏകവചനംമതി—ഉ-ംചങ്ങാതിനന്നെങ്കിൽ- നിന്നൊളംനന്ന
ല്ലാരും- ബ്രാഹ്മണൻവലുതല്ലൊ(മ.ഭാ.)പിതാവെക്കാൾവലുത്
ഒരുത്തരുംഇല്ല(കെ.രാ.)അവർ പ്രധാനമായി(കെ.ഉ)ശിവ
നുംപാൎവ്വതിയുംപ്രത്യക്ഷമായി(മ.ഭാ.)നിവാസികൾപ്രതികൂല
മാക(വ്യ-ശ.)അൎത്ഥത്തെക്കാളുംപ്രിയംആത്മജൻ(കൈ.ന.)സാ
മ്യമവൎക്കുമറ്റാരുള്ളു(സഹ)ഐവരുംതുല്യമല്ല(മ.ഭാ.)——ചെ
റുതായസുഷിരങ്ങൾ(ചാണ.)ദുഃഖപ്രദമായുള്ളവഴികൾ(വില്വ)
ഭക്തിവൎദ്ധനമായസ്തൊത്രങ്ങൾ-ആൎദ്രമായുള്ളമനസ്സുകളായി-
(കൃ-ഗാ.)ക്രൂരമാംഗന്ധങ്ങൾ(നള)——ആക്കുകഎന്നതിന്നുംആ
പ്രയൊഗംതന്നെ-ഉ-ംഅവരെവിധെയമാക്കി(കെ.ഉ.)ദെവി
കളെയുംവിധെയമാക്കി(ഭാഗ.)അവരെനഷ്ടമാക്കുവൻ(അ.രാ)=
നഷ്ടമാംനീയുംഞാനും(പ.ത.)

§൩൪൮. സംസ്കൃതത്തെഅനുസരിച്ചുള്ളവിപരീതനടപ്പുപ്രത്യെ
കംപാ‌‌ട്ടിൽ ഉണ്ടു-ഉ-ം അന്തകൻതൻവശരല്ലൊമനുഷ്യകൾ
(ഉ. രാ.)ലൊകങ്ങൾആനന്ദവശങ്ങളായി(നള.)ബഹുവിധങ്ങളാ
യഭൊജ്യങ്ങൾ(ദെ-മാ.)ഗുണപ്രകാശങ്ങളാംസ്തവങ്ങൾ(വില്വ)
——അവൻ്റെദയഉത്തമ-മുക്തി അവര-നൂതനയായൊരു​െ
ചല-ദത്തയായധെനു(കൃ-ഗാ.)-പുണ്യകളായനാനാകഥകൾ
(മ.ഭാ.)പ്രജകൾഗുണയുക്തകൾ(ഭാഗ.)സല്ഗുണന്മാരായനല്പ്രജ
കൾ(കെ.രാ)—ഉഗ്രയായുള്ളവാക്കു,ക്രൂരയായമതി-(കെ.രാ)

§൩൪൯.ശെഷംപൊരുത്തക്രമത്തിന്നുഒരൊരൊഹേെതുക്കളാ
ൽഭംഗംവരുന്നതിവ്വണ്ണം

൧., ബഹുവചനത്തിന്നു ഏകവചനാൎത്ഥംബഹുമാനത്താൽവ
രും- കൃപാചാൎയ്യർചൊന്നാൻ—വമ്പനാംഭീഷ്മർ- മ-ഭാ—ദാരങ്ങ
ളായിവൾ-കെ-രാ-അന്ധനായുള്ളൊരുനമ്മെ—ഇഞ്ഞങ്ങൾകൈ
തൊഴുന്നെൻ(കൃ.ഗാ.)പെങ്ങൾ-ഗുരുക്കൾ-പണിക്കർ—തമ്പ്രാ
ക്കൾ-

൨., ഏകവചനത്തൊടുംവൃന്ദാൎത്ഥത്താൽബഹുവചനംചെരും-

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/107&oldid=191918" എന്ന താളിൽനിന്ന് ശേഖരിച്ചത്