ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ൎച്ചയാൽ-ദെവകളൊടുപൊരിൽ(മ.ഭാ.)-ചതുൎത്ഥി: കവികുലത്ത
രചൎക്കരചൻ-(ര.ച.) -പഞ്ചമിസമാസം:രാമങ്കൽനിന്നൊരു
പെടി=നിന്നുള്ള(അ.രാ.)

§൩൬൮- നാമവിശെഷണത്തെക്രിയാവിശെഷണമാക്കി
മാറ്റുകതന്നെമൂന്നാമത്‌വഴി-

൧., എണ്ണക്കുറിപ്പിൽ-ഉ-ംപൊന്നുംപണവുംകൊടുത്താർഅസം
ഖ്യമായി(ചാണ=അസംഖ്യമായപൊന്നു)—സഖികളുംഅസം
ഖ്യമായിയാത്രതുടങ്ങി(നള)-ദ്രവ്യങ്ങൾഅറ്റമില്ലാതവണ്ണംന
ല്കി- നാഗങ്ങൾഅറ്റമില്ലാതൊളംഉണ്ടിവർസന്തതി-പെരുമ്പടമ
തിക്കരുതാതൊളം(മ. ഭാ.)-അതിന്നുവൈഷമ്യം എണ്ണരുതാതൊ
ളംഉണ്ടു(ചാണ.)

൨., മറവിനയെച്ചത്തിൽ-അവൻഊടാടിനടക്കാതെഇല്ലൊരു
പ്രദെശവും—നിന്നൊട്ഒന്നുംപറയരുതാതെഇല്ല(ദെ. മാ)- ആറു
ണ്ടുഗുണം ഉപേക്ഷിക്കരുതാതെ പുംസാം-പത്തുപെർഉണ്ടുഭുവിധ
ൎമ്മത്തെഅറിയാതെ(മ.ഭാ.)—അവനുസാദ്ധ്യമല്ലാതെഒന്നുംഇ
ല്ല(ചാണ.)-

൩., കണ്ടുംകെട്ടുംകൊള്ളുന്നപ്രകാരത്തെചൊല്ലുമ്പൊൾ- ഉ-ം
വചനംഅതികടുമയൊടും കെട്ടു.(ചാണ= അതികടുമയുള്ള)-
അവനെഭംഗിയൊടും കണ്ടു - നാദം ബ്രഹ്മാണ്ഡം കുലുങ്ങുമ്പടികെ
ട്ടു.(മ.ഭാ.)രാക്ഷിയുടെവാക്കുഘൊരമായികെട്ടു.(കെ.രാ.)
൪., പെർമുതലായഗുണങ്ങളെചൊല്കയിൽ- ഉ-ംഒരു ഋഷി നി
തന്തുഎന്നപെരായിഉണ്ടായാൻ(മ.ഭാ.) ദാസികൾ ൫൦൦ ആഭര
ണഭൂഷിതരായിരിക്കുന്നെനിക്കു(കെ. രാ)-നാളവെണംഅഭി
ഷെകം ഇളമയായിരാമനു(അ. രാ.)

§൩൬൯.പെരെച്ചത്തെപുരുഷനാമമാക്കി(§൨൩൧)കൎത്താവി
ൻപിന്നിൽഇടുകതന്നെനാലാമതുവഴി— ൧.,നപുംസകം-ഉ-ം
ആട്ടുനെയിപഴയതു(വൈ.ശ.)അപഹരിച്ചാർഅൎത്ഥംഉള്ളതെല്ലാം-
പടചത്തതാഴിയിലിട്ടു.(മ.ഭാ.)- മുതൽപൊയതെത്രഉണ്ടു(വ്യമാ)

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/114&oldid=191932" എന്ന താളിൽനിന്ന് ശേഖരിച്ചത്