ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

വൈരംതീൎപ്പാൻശക്തിവെണ്ടുന്നതില്ല(കെ.രാ=വെണ്ടുന്നശക്തി)
ദക്ഷിണവെണ്ടുന്നത്എന്തു(കൃ.ഗാ.)- കണ്ണുനീർഇന്നുണ്ടായതാ
റുമൊ(മ.ഭാ.)വൎത്തമാനംകെട്ടത്ഒട്ടുംഭൊഷ്കല്ല-(നള)ദെഹം
എകമായുള്ളതനെകമായി- വിപ്രനുപ്രതിഗ്രഹംകിട്ടിയപശു
രണ്ടുണ്ടായതുമൊഷ്ടിപ്പാൻ(പ.ത.)സെനകൾശെഷിച്ചതൊക്ക
വെമണ്ടിനാർ(ശിപു)

൨., നപുംസകബഹുവചനം—സംഖ്യകൾഒന്നുതുടങ്ങിപത്തൊളം
ഉള്ളവ(ത.സ.)ചെലകൾനല്ലവവാരി(കൃ.ഗാ.)അശ്വങ്ങൾനല്ലവ
തെരിഞ്ഞു(നള.)മാരിനെരായശരങ്ങൾവരുന്നവഗദകൊണ്ടുതട്ടി
(മ.ഭാ.)ബാണങ്ങൾഉടലിടെനടുമവയുംപൊറുത്തു(ര.ച.)

൩., പുല്ലിംഗബഹുവചനം-ആറുശാസ്ത്രികൾവന്നവരിൽഒരുത്ത
ൻ(കെ.ഉ.)കൊന്നുഞാൻവീരർവന്നവർതമ്മെഎല്ലാം(കെ.രാ.)വെ
ന്തർനമ്മൊട്എതിൎത്തവർആർഉയിൎത്തൊർ(ര.ച.)യൊഗ്യർവരു
ന്നവരെക്ഷണിപ്പാൻ(ചാണ.)

§൩൭൦. അഞ്ചാമത് വഴിസംസ്കൃതനടപ്പുപൊലെപെരെച്ചംകൂടാ
ത്തസമാനാധികരണംതന്നെ-ഇതുപ്രയൊഗിക്കുന്നദിക്കുകൾആ
വിതു-

൧.,സംബൊധനയിൽ-ഉ—ം ബാലപ്പൈങ്കിളിപ്പെണ്ണെതെന്മൊ
ഴിയാളെ(ചാണ)വാഴ്ക നീഉണ്ണിയുധിഷ്ഠിര(മ.ഭാ.)പൊട്ടീവിലക്ഷ
ണെ- തമ്പുരാൻതിരുവടികാത്തരുളുന്നനാഥ.(പ.ത.)

൨., നാമധെയങ്ങളെചെൎക്കയിൽ- ഒന്നുസ്ഥലനാമങ്ങൾ-പെരി
ഞ്ചെല്ലൂർഗ്രാമം— ഋഷവാൻഗിരീ—ദണ്ഡകംവനം- കൎമ്മഭൂമിമ
ലയാളം— കൊലംനാടു— കൊലംവാഴ്ച- മലയാളംഭൂമിയിങ്കൽ—
—പിന്നെപുരുഷനാമങ്ങൾ- നിങ്ങളെപുത്രൻഎൻ ഭ്രാതാവു
രാമൻ-(കെ. രാ.)രാമവൎമ്മആറാംമുറമഹാരാജാവ്(തി.പ.)എ
ൻപുത്രൻ ഉദയവൎമ്മൻ- ഉളളാടൻ ചെനൻ- വെലൻ അമ്പു-
കെളുനായർ- ജ്യൊത്സ്യൻപപ്പുപിള്ള-വാനരരാജൻബാലി
——ശെഷംചിലതു- മെടമി രാശി(പൈ)- അന്നുരാത്രി- നാല്ക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/115&oldid=191934" എന്ന താളിൽനിന്ന് ശേഖരിച്ചത്