ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

മ്പനാന(കെ. രാ) §൧൬൫— കള്ളത്തിപ്പശു—തുള്ളിച്ചിപ്പെൺ-
(പ. ചൊ.)

൩., കവികളുടെഗുണവൎണ്ണനത്തിങ്കൽ-ഉ-ംഉഗ്രൻദശാ
സ്യൻ-വീരൻ ദശമുഖൻ(ഉ-രാ) നിൎല്ലജ്ജൻദുൎയ്യൊധനൻ-
അവൾപെറ്റവൻഒരുനന്ദനൻ(മ. ഭാ.)മാങ്കണ്ണിസീത(കെ.രാ)
ബ്രഹ്മസ്വംപശുവിനെ(പ. ത.)—— ജന്മനാശാദിഹീനൻ കന്മ
ഷവിനാശനൻ നിൎമ്മലൻ നിരുപമൻ കൃഷ്ണനങ്ങെഴുന്നെള്ളി
(മ.ഭാ.)—ഏകനായിആദ്യന്തഹീനനായി നിഷ്കളൻ നിരഞ്ജ
നൻനിൎഗ്ഗുണൻ നിത്യൻ പരൻ സൎവ്വ വ്യാപിയായിരിപ്പവന
ത്രെ പരമാത്മാവ്(വില്വ)-

൪., പദ്യത്തിൽവിഭക്തിപ്പൊരുത്തവുംവന്നുപൊകും. ഉ—ം
മന്ദിരെ മനൊഹരെ(നള)

൫. പ്രതിസംജ്ഞകളിൽ-ഞാൻഒരുപുരുഷൻതാൻ ക
ണ്ടിരിക്കവെ(ചാണ) ഏഷ ഞാൻ---.. §൫൨൩ʃʃ കാണ്ക


സംഖ്യകളാലെനാമവിശെഷണം


§൩൭൧.സംഖ്യാനാമവുംഅളവുതരങ്ങളെകുറിക്കുന്നനാമവുംമു
ന്നിലാക്കി പ്രധാനനാമത്തൊടെവിഭക്തിപ്രത്യയംചെൎക്കുകത‌​െ
ന്നഎറ്റംനടപ്പു

൧., ഏകവചനത്തൊടെ(§൩൪൯. ൩) ആയിരംഉപദെശം
അഞ്ചുനൂറായിരംതെർ(ദെ. മ.) അമ്പതുകൊടിപ്പണം(നള)
ൟരെഴുപതിനാലുലെകത്തിലും

൨., ബഹുവചനത്തൊടെ- ഉത്തമഗുണരായുള്ളൊരെട്ടുമന്ത്രി
കൾഅനെകമായിരംപശുക്കൾ(കെ. രാ.)അമ്പതുലക്ഷംപ
ശുക്കളെ.(നള)

൩., തരനാമത്തൊടെ എകവചനം-ഒരുതുള്ളിവെള്ളം-ഒരു
ചുളഉള്ളി- രണ്ടു മുറിതെങ്ങാ-നൂറുപ്രകാരം ചെവിയിലെ വ്യാ
ധിഎല്ലാം(വൈ. ശ.)- ൧൦ ഇടങ്ങഴി നെല്ലു- നാല്പിടി നെല്ലിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/116&oldid=191935" എന്ന താളിൽനിന്ന് ശേഖരിച്ചത്