ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

ലമുള്ളൊരുംകൊടിസംഖ്യകളായിമുപ്പത്തീരായിരത്താണ്ടു(കെ.രാ)

§൩൭൪. ഒരുനാമത്തെവിശെഷിപ്പാൻഒന്നുരണ്ടുസംഖ്യകളെവെ
റുതെചെൎക്കാം-ഉ-ംഒന്നുരണ്ടാൾ(പ.ത=ഒരാളൊ രണ്ടാളൊ)രണ്ടുമൂ
ന്നടിവാങ്ങി(നള.)നാലഞ്ഞുനാഴിക-അഞ്ചാറുമാസം(വെ.ച.)- അ​െ
ഞ്ചട്ടുവട്ടം(കെ.രാ.)എഴെട്ടുപത്തുദിനങ്ങൾകഴിഞ്ഞു.(കൃ.ഗാ)- -അ
തുപൊലെപത്തുനൂറാൎത്തു—പത്തുനൂറായിരംകുത്തിനാൻ.(മ.ഭാ.)—
-ഉം ചിലപ്പൊൾചെരും: ആയിരം എണ്ണൂറും മുന്നൂറുംനൂറുംഎഴഞ്ചു
മൂന്നൊന്നുംതലയു ള്ളൊർ(മ.ഭാ.)——ഒ ചെൎന്നാൽ:എട്ടൊ
പത്തൊനന്ദനന്മാർ(പ.ത.)

§൩൭൫. നാമത്തിൽപിന്നെസംഖ്യയെചൊല്ലുന്നതുംകൂടെനടപ്പാകു
ന്നു- ൧., വിശെഷാൽപ്രതിസംജ്ഞകളൊടെ-ഉ-ംഞാൻഒരു
ത്തനെപൊരൂ(അ.രാ.)ഞാൻഏകൻമരിപ്പതു(ഉരാ.)നിങ്ങൾശ
തത്തെയുംകൊല്ലുക- ബുദ്ധിതാൻഒന്നുതന്നെസൎവ്വവുംജയിക്കുന്നു
(ചാണ.)അതൊന്നുഒഴികെ- ആയ്തുരണ്ടു-

൨., തുകയുടെഅൎത്ഥത്തൊടുംമറ്റും-ഉ-ം കണ്ണുരണ്ടും-ലൊകങ്ങൾപ
തിനാലും— പറഞ്ഞതുരണ്ടും(കെ.രാ)ശിരസ്സുപത്തുള്ളൊൻ(ര - ച)ആ
ഴികൾനാലിലകം—ആഴികൾഏഴിൻ്റെആഴം- (കൃ.ഗ.)പത്നിമാർ
പതിമൂവർ(ഭാഗ.)-വല്ലഭമാർപതിനാറായിരത്തെണ്മർഎല്ലാവരും-
വസുക്കൾഎണ്മരും(മ.ഭാ.)——തെർഒരുകൊടിയൊടും.(ദെ.മാ.)
ചെന്നുവയസ്സാറുപതിനായിരം—യൊജനവഴികൾമൂന്നര-പായസം
എട്ടാലൊന്നു(കെ.രാ)പഴമുളകുമണിഇരുനൂറു(വൈ.)-രാജ്യംതരു
ന്നുപാതിയും-പ്രാണൻപാതിപൊയി-കാലംഒന്നിന്നു-പണംഒന്നുക്കു-

§൩൭൬.പ്രധാനനാമംസംഖ്യയുടെമുമ്പിലുംതരനാമം പിന്നിലും നി
ല്ക്കുകതന്നെയുംന്യായം-ഉ-ം.ഭൂഷണംനൂറുഭാരം.(മ.ഭാ.) കൎണ്ണാടകം
൭൦൦ കാതംവാഴുന്നരായർ.(കെ.ഉ.) കുഷ്ഠം ൧൮ജാതിയും-ഗുന്മം
൫തരത്തിന്നുംനന്നു-വയറ്റിലെമൎമ്മം൩ജാതിയും- കുറുക്കുലു ൫പ
ലം-ത്രിഫലമൂന്നുപലം- കുരുന്നുഇരിപിടി-ശംഖുഒരുപണത്തൂക്കം
(വൈ.ശ.)അമ്മമാർ ൩ പെരും-(കെ. രാ)പുത്രന്മാർഒരുപൊലെവീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/118&oldid=191939" എന്ന താളിൽനിന്ന് ശേഖരിച്ചത്