ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

കാടൂടാടും—പൂഴിച്ചൊറാടി(കൃ.ഗാ.)

കളിക്ക—ചൂതുകളിച്ചു—ജലത്തിൽതൊണികളിച്ചുഞാൻ(ശിപു)

നടക്ക —രാപ്പെരുമാറ്റംനടന്നുതുടങ്ങി(കൃ.ഗ.)പണിനടന്നു,പാ
ടു നടക്ക, കാല്നടനടക്കവെ(കെ. രാ.)

പോരുക—തുണപോരും- അതിന്നായിവട്ടംപൊന്നീടു(കെ.രാ)

പൊരുക—ചൂതുപൊരുന്നവൻ-ഇവരൊടല്ലപൊരുവാൻ(മ.ഭാ.)
-അവനൊടുചൂതുതൊറ്റു(മ.ഭാ- ചൂതിങ്കൽവെല്ക. കൃ.ഗ)

പാൎക്ക — പാടുപാൎക്ക— പട്ടിണിപ. അന്യായംപ.-ബ്രഹ്മാവ്ചെവി
പാൎക്കുന്നു-(മ. ഭാ.)

ഉണരുക- അവൻഉറക്കംഉണൎന്നു- പള്ളിക്കുറുപ്പുണൎക(മ.ഭാ.)

§൪൦൭ - പിന്നെ ൨., സകൎമ്മകക്രിയകൾ

ചെയ്ക — ഉടമ്പെല്ലാംപൊടിച്ചെയ്യാം- (ര.ച.)പൊറളാതിരിയെനീ
ക്കംചെയ്ക-ഭൂമിയെപ്രദക്ഷണംചെയ്ക-(കെ.ഉ.)-വെദങ്ങളെഅ
ദ്ധ്യയനംചെയ്തു(മ.ഭ.)

കഴിക്ക- പെണ്ണിനെവെളികഴിച്ചു വിവാഹം. ക.(പ.ത.)

വരുത്തുക-ചന്ദ്രഗുപ്തനെപഞ്ചത്വംവരുത്തുവാൻ(ചാണ)ദെവി
യെവശംവരുത്തു(കെ.രാ.)ദൂതഭാവംഭംഗംവം അരചരെഅറുതി
വ.(മ.ഭ.)ജനത്തെനാശംവ.(നള.)തെരിനെഅഴിവുവ. ദെവാല
യങ്ങളെഅശുദ്ധിവ. ജനത്തെബൊധംവ. നിന്നെസമ്മതിവരുത്തി
കൂടാ(കെ.ഉ.)ഖെദംവരുത്തുകയില്ലഞാനാരെയും(മ.ഭാ.)

ചെൎക്ക —അവരെപഞ്ചത്വംചെൎത്താൻ(മ.ഭാ.)ദെവകൾ്ക്കഭയംചെ
ൎത്താൻ (ഭാഗ.)

കൂട്ടുക—അവനെപ്രഹരംകൂട്ടിനാർ(ചാണ)അനെകസംഭാരംഉ
രുക്കൂട്ടി(പ.ത.)

വെക്ക— ദ്രവ്യങ്ങൾഒരൊന്നെകാഴ്ചവെച്ചു(നള)അതിനെതിരു
മുൽക്കാഴ്ചവെക്ക(കെ.ഉ.) കാണിക്കവെച്ചെൻ-ധനം൧൦൦൦വട്ടം
മെരുവെവലംവെപ്പൻ . വീരനെമൃഗങ്ങൾഇടംവെച്ചു(കെ.ര.)-
ഭൂമിയെവലത്തുവെച്ചു(കൃ.ഗ.) അതിനെനിധിവെച്ചു—അവരെ

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/130&oldid=191962" എന്ന താളിൽനിന്ന് ശേഖരിച്ചത്