ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

വീണാൾ(കെ.ര.)—കൈകൾകൂപ്പി—ദെവനെകൂപ്പി(നള.)നിന്നെവ
ണങ്ങുന്നെൻ(പ.ത.) കാക്കൽവ. നിലത്തുവ. (കൃ.ഗ.)വിപ്രൎക്കുവണ
ങ്ങിനാൻ(കെ.ര.)

§൪൧൪. ദ്വികൎമ്മങ്ങൾചിലതുണ്ടു- മൂന്നുവകയിൽചൊല്ലാദികൾത
ന്നെ— ൧.,പിതാവ്എന്നെപരുഷവാക്കുചൊല്ലും(കെ. രാ.)ഭ്രാ
ന്തുണ്ടിവൎക്കെന്നുചൊല്ലുവൊർഎങ്ങളെ-ഇല്ലാത്തതിന്നുഇവൾഎ
ന്നെപ്പറയുന്നൊൾ(കൃ.ഗ.)എന്നെചിലദുൎവ്വചനങ്ങൾചൊന്നാൻ.
(മ.ഭാ.)ഭാൎയ്യയെകുറ്റമല്ലാതെപറകയില്ല(ശീല)ഭവതിയെഞാൻ
പെപറഞ്ഞു(ഭാഗ)എന്നിങ്ങിനെപുരുഷദ്വിതീയയുംവരും—൨.,
അഭിമതങ്ങളെവസിഷ്ഠനെപ്രാൎത്ഥിച്ചു—നിന്നെഞാനിരക്കു
ന്നു.(കെ.രാ)ശാപമൊക്ഷത്തെഅപെക്ഷിച്ചു— നകുലനെപ്രാ
ൎത്ഥിച്ചു(=നകുലനെനല്കുവാൻ. മ.ഭാ.)൩.,ആയതുംഎന്നെഉപ
ദെശിച്ചു(ചാണ=എന്നൊടു§൪൪൦എനിക്ക(§൪൫൭. ൩)——
അതുപൊലെരാജനെഅതുമറെച്ചാൻ(ചാണ.)-മൽക്രൊധത്തെ
എന്തുചെയ്വു(മ.ഭ.)—— ൧൦൦൦ശരംഎയ്താർർ കൃതാന്തനെ, ൭അമ്പു
സൂതനെയുംഎയ്താൻ(ഉ.രാ.)

§൪൧൫-ഇക്കന്തഹെതുക്രിയകൾ(§൨൯൯)പ്രത്യെകം ദ്വികൎമ്മക
ങ്ങൾതന്ന-൧.,അറിയിക്കാദികൾ(വിശെഷംഎന്നെഅറിയി
ക്ക=എന്നൊടു എനിക്ക-വസ്തുതഅവനെഉണൎത്തിപ്പു— വൃത്താന്തം
മഹിഷിയെകെൾ്പിച്ചു-(കെ.ഉ.)മന്ത്രംഅവനെഗ്രഹിപ്പിച്ചു(നള)
അസ്ത്രാദികളെപുത്രനെഅഭ്യസിപ്പിച്ചു(ചാണ)സൂതനെവെദംപ
ഠിപ്പിച്ചു(മ.ഭ.)ഞണ്ടിനെ ശ്രവിപ്പിച്ചു(പ.ത.)—— ൨.,ഗമിപ്പിക്കാദി
കൾ-ഭൂപനെനാകംഗമിപ്പിച്ചു-(കെ.രാ)അവനെയമലൊകംപൂ
കിച്ചു- അസുരനെനഷ്ടതചെൎപ്പാൻ(മ. ഭാ.)ഇതുപട്ടണംപ്രവെശി
പ്പിച്ചു(പ.ത.)-— ൩., ശെഷിച്ചവ—— ഗജത്തെപൊന്നണിയിക്ക(അ.
ര)വസ്ത്രംബിംബത്തെച്ചാൎത്തും (കെ.ഉ.)ബാലനെകാമിനിവെഷംച
മയിച്ചു.(ശി.പു.)— കുമഊട്ടീടുന്നു ചിലരെനീ(കൃ.ഗ.)ചെയ്തതെല്ലാംഅ
വനെഅനുഭവിപ്പിക്കും(കെ.ര.)സുരന്മാരെകൃഷ്ണനെഭരമെല്പി-

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/134&oldid=191970" എന്ന താളിൽനിന്ന് ശേഖരിച്ചത്