ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

നൊടുവിയൊഗം(അ.രാ)അതിനൊടുവെറുത്തു-ബന്ധനത്തൊടുവെൎവ്വിടു
ത്തു- പാമ്പൊടുവെറായതൊൽ-നീരൊടുവെറായമീൻ-തെരൊടുംധീ
രതയൊടുംവെറായ്‌വന്നു(കൃ.ഗ.)നിന്നൊടുപിരിഞ്ഞുഞാൻ(മ.ഭാ.)പാ
പങ്ങളൊടുവെറുപെട്ടെൻ(വില്വ)ദൂതനെഉടലൊടുതലതന്നെവെറുചെ
യ്തു—ഉടമ്പുയിരൊടുവെൎപ്പെടുപ്പതു(ര.ച.)-അകല്ചമൌൎയ്യനൊടുചാണ
ക്യനുണ്ടു(ചാണ)——പിന്നെദ്വിതീയ(§൪൧൧.൧)വാനരൻകൂട്ടംപിരി
ഞ്ഞുപൊയി(പ.ത.)നിന്നെവെറിട്ടുപൊക.(കെ.ര.)——ചതുൎത്ഥിയും:നള
നുകലിവെറായി(മ-ഭാ.)——പഞ്ചമിയുംകൂറഅരയിന്നുവെറായി
ല്ല.(മ.ഭാ.).

§൪൪൬-തുല്യതെക്കുസാഹിത്യവു(ചതുൎത്ഥിയും§൪൫൪)പ്രമാണം-എ
ന്നൊട്ഒത്തൊർ(കെ.ര.)നീന്നൊട്ഒപ്പവർആർ(ര.ച.)നളനൊടുതുല്യ
ൻ(നള)നിന്നൊട്ഔപമ്യംകാണാ(കെ.ര.)തീയൊട്എതിർപൊരു
തുംതാപം(കൃ.ച.)——തുള്ളുന്നഇലകളൊട്ഉള്ളംവിറെച്ചു(ഭാഗ.=ഇ
ലകളെപൊലെ)

§൪൪൭-അതുംആലെക്കണക്കനെ(§൪൨൫. b,)അവ്യയശക്തിയുള്ള
തു- വായുവെഗത്തൊടടുത്തു-അവനൊട്അരുമയൊടുപൊരുതു- അരു
വയരൊടതിസുഖമൊട്അഴകിനൊടുമെവിനാർ(മ.ഭ.)മൊദെനചൊ
ല്ലി(നള)ശൊകെനവനംപുക്കാൻ(ദെ.മാ.)താപസൻതപസാവാഴും(മ.ഭാ.)
ബന്ധുത്വമൊടുവാണു(പ.ത)നലമൊടുചൊന്നാൾമകനൊടു-പ്രാണഭ
യത്തൊടുമണ്ടുന്നു-കാറ്റുപൂമണത്തൊട്‌വീശുന്നു.(കെ.ര.)—ആശ്വാ
സമൊടുകൈക്കൊണ്ടു(വെ.ച.)-തളൎച്ചയൊടും-ദുഃഖഭാവത്തൊടുംനി
ല്ക്കുന്നു-(സൊമ)——കുണ്ഠിതത്തൊടിരിക്ക(നള)പ്രാണനൊടിരിക്ക
(കെ.ര.)നിന്നെജീവനൊടുക്കവെ——ഒടെഏറ്റംനടപ്പും-ധൎമ്മത്തൊ
ടെപാലിച്ചു(ദെ.മാ.)അല്ലലൊടെപറഞ്ഞു(നള)ചെന്നുചെവ്വിനൊ
ടെ(കൃ.ഗ.)നെരൊടെചൊല്ലുവിൻ(വെ -ച)

§൪൪൭. b.,ആലിൻ്റെഅൎത്ഥംമറ്റചിലവാചകത്തിലുംഉണ്ടു-ഉ-ം
കടലൊടുപൊയാർ(പൈ=വഴിയായി)—എന്നൊടുചിരിച്ചുപൊയി= എ
ന്നാൽചിരിക്കപ്പെട്ടു—ഇതുനിന്നൊടുപകൎന്നുപൊയി(കെ.ര.)

18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/145&oldid=191983" എന്ന താളിൽനിന്ന് ശേഖരിച്ചത്