ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨

നുകാണിച്ചു(കെ.ര)പുത്രൎക്കുഅസ്ത്രാദിശിക്ഷിച്ചുപഠിപ്പിച്ചാൻ(ചാണ)
കുമാരൎക്കുനീതിയെധരിപ്പിപ്പതു—അവൎക്കഭ്യസിപ്പിച്ചു-(പ.ത.)നിങ്ങൾ്ക്കു
ബൊധിപ്പിക്കും(മ.ഭാ.)——അരക്കർഇതുദശമുഖന്നുരചെയ്താർ(ര.ച.)-
§൪൪൦ കാണ്ക——൩.,നാട്ടിന്അഭിഷെകംചെയ്തു(മ.ഭ.കെ.ര.)സപ്ത
മിപൊലെ§൪൯൯

§൪൫൯-ചതുൎത്ഥിപലപ്പൊഴുംഷഷ്ഠിയൊട്ഒക്കും—ഉ—ംഇവറ്റിന്നുപൊ
രുൾ(ക. സാ)=ഇവറ്റിൻഅൎത്ഥമാവിത്—പാരിനുനാഥൻപരീക്ഷിത്ത
(മ.ഭാ.)വെടൎക്കധിപതിഗുഹൻ(കെ.ര.)അവൎക്കുപെർ കെട്ടരുൾ-എന്തു
ഞങ്ങൾ്ക്കുകുറവൊന്നുകണ്ടതു—മറ്റുള്ളജനങ്ങൾ്ക്കകുറ്റങ്ങൾപറയും(മ.ഭാ)
മലമകൾ്ക്കമ്പൻ—വെദങ്ങൾനാലിനുംകാതലായി(കൃ.ഗ.)-സങ്കടംഞങ്ങൾക്കു
തീൎക്ക—(അ.രാ)പുത്രനുശൊകമകറ്റി-ഉറക്കംഉണൎന്നുപൊംഗുരുവിന്നു
(മ.ഭാ)ഭൂപതിക്കുബുദ്ധിപകൎന്നു(നള)ലൊകൎക്കുബാഷ്പങ്ങൾവീണുതുട
ങ്ങി—ഒഴുകികണ്ണുനീർകുതിരകൾ്ക്കെല്ലാം(കൃ.ഗ.)-ഭരതനുകൊള്ളാംഅ
ഭിഷെ കത്തിന്നു(കെ.ര)

§൪൬൦-ചതുൎത്ഥിപകരംവരുന്നതിനെയുംഅറിയിക്കും-ശപിച്ചതിന്ന്
അങ്ങൊട്ടുശപിച്ചു(മ.ഭാ)ഒന്നിന്നൊന്നായിപറഞ്ഞുപലതരം(ചാണ)
അഞ്ഞാഴിനെല്ലിന്നുഇരുനാഴിഅരി(ത.സ)മാസപ്പടിക്കുനില്ക്ക(ഠി)
കൂലിക്കുപണിഎടുത്തു—൨., പ്രഥമയുടെഅവസ്ഥാപ്രയൊഗ​െ
ത്താടുംതുല്യതഉണ്ടു(§൩൯൯)നൂറുലക്ഷത്തിന്നുഒരുകൊടി—മറകൾ
നാലുണ്ടുകുതിരകൾ്ക്കിപ്പൊൾ(മ.ഭാ=കുതിരകളായി)—എട്ടാമതി​െ
ന്നാരു കഥചൊല്ക(വെ.ച.)മൂന്നാമതിന്നുയൎത്തിയകാൽ(ഭാഗ)അവനി
ൽസക്തിഅനൎത്ഥത്തിന്നായിവരും(പ.ത.)

§൪൬൧. പിന്നെകാരണംഎകദെശംപകരത്തൊട്ഒക്കും—അതി
ന്നുനിന്നെകൊല്ലും(പൈ)വീരർമരിക്കുന്നതിന്നുശൊകിക്കൊല്ല
(മ.ഭാ.)വെള്ളംഒഴുകുന്നതിന്നുചെരിപ്പഴിക്ക(പ.ചൊ)ആസംഗതി
ക്കു കുഴങ്ങി—പടെച്ചവൻ്റെകല്പനെക്കു(ഠി=ആൽ)-ഖെദമില്ലെനി
ക്കതിന്നു(ഭാഗ)ഡംഭിന്നുയാഗംചെയ്തു(വൈ.ച.)അതിന്നുനില്ലായ്കി
ൽ മരുന്നു(വൈ.ശ.) കയറിന് എന്തിന് പിശകുന്നു(കെ.ര.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/150&oldid=191988" എന്ന താളിൽനിന്ന് ശേഖരിച്ചത്