ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

പെരുന്ധൂളിക്ക്ഒന്നുംഅറിയരുതാതായി(ര.ച)——സംഭാവനകൂടെ
ചെരും-ഹരിച്ചശെഷംഒന്നുവരികിൽആദിത്യൻഗ്രഹം-രണ്ടിന്നു
ബുധൻ-മൂന്നിന്നുരാഹു(തി.പ.= മൂന്നു വരികിൽ)

§൪൬൨.ഒരുവാചകത്തിൽരണ്ടുചതുൎത്ഥികൾപലവിധത്തിലുംകൂടും-
ഊണിന്നുകൊള്ളാംഎനിക്കു—അൎത്ഥമാഗ്രഹിപ്പവൎക്കുശ്രെയസ്സാ
യുള്ളതിന്നുതടവുകൾഉണ്ടാം(പ.ത.)-അതിന്നുകൊപംഇല്ലെനി
ക്കു-ശില്പശാസ്ത്രത്തിന്നവനൊത്തവൻആർ(ചാണ)—സങ്കടംഒന്നി
നുംഇല്ലൊരുവൎക്കുമെ-പാടവംപാരംവാക്കിന്നുനിണക്കു-ഭൃത്യാദി
കൾ്ക്കുപൊറുതിക്കുകൊടുക്ക- കൎമ്മത്തിന്നദ്ധ്യക്ഷഎനിക്കു(മ.ഭാ.)-ഇ
തിന്നുതപിക്കുന്നെന്തിനു—ഭക്ഷണത്തിന്നെനിക്ക്എത്തി—ജനനിക്കും
അതിന്നനുവാദം-മൂലാദിക്കെമനസ്സ്എനിക്കുള്ളൂത്(കെ.രാ.)—നി
ന്തിരുവടിക്ക്ഒട്ടുമെകീൎത്തിക്കുപൊരാ(ഉ.രാ)ദണ്ഡത്തിന്നുയൊഗ്യ
തഇവൎക്കു(വില്വ)—ഇത്തരംവൎഷംനൂറ്റിന്നന്ത്യമാംബ്രഹ്മാവിനും(ഭാഗ)
ജനത്തിന്നുവിദ്യെക്കുവാസനഇല്ല(പ.ത)ആപ്രവൃത്തിക്കുകൌശലംഎ
നിക്കു(നള)

§൪൬൩.സംസ്കൃതചതുൎത്ഥിക്കുഅഭിപ്രായസമ്പ്രദാനശക്തികൾമുഖ്യമാക
കൊണ്ടുഅതിന്നുഭാഷാന്തരത്തിൽകൂടക്കൂടെമലയായ്മചതുൎത്ഥിപൊരാ
തെവരും—അതിന്നുപൂൎണ്ണതവരുത്തുന്നപ്രയൊഗങ്ങൾആവിതു——
—൧.,ഏ— നിഷ്കളാത്മകനെനമഃ- വെദമായവനെനമഃ(കൃ.ഗ.)
——൨.,ആയി—അടല്ക്കായടുത്തു—പൊൎക്കായിചെന്നു(ര.ച)രാവണ
ൻചൊറുണ്ടതിന്നായിമരിക്ക(കെ.ഉ.)അതിനായികൊപിയാതെ
(മ.ഭാ.)——ആയ്ക്കൊണ്ടു-ഭവാനായ്ക്കൊണ്ടുനല്കി(മ.ഭ)ഉന്നതിക്കായി
ക്കൊണ്ടുപ്രയത്നംചെയ്തു(നള) നിന്തിരുവടിക്കായ്ക്കൊണ്ടുനമാമി-
(ഭാഗ.)——തെക്കിൽപ്രത്യെകംനടപ്പുള്ളതു— മാംസത്തിന്നായുംവി
നൊദത്തിന്നായിട്ടുംകൊല്ലും—രാമനായിട്ട്അപ്രിയംഭാവിക്ക(കെ.ര)
-—ആമാറു-തപസ്സിന്നാമാറ്എഴുന്നെള്ളി(കെ.ഉ.)——൩.,കുറിച്ചു-
ചൊല്ലി-കൂലിയെക്കുറിച്ചു—ഇത്തരംഎന്നെചൊല്ലിവെലകൾചെയ്തു
(മ.ഭാ.)——൪.,എന്തുകാമമായിതപസ്സുചെയ്തു(വില്വ)-എന്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/151&oldid=191989" എന്ന താളിൽനിന്ന് ശേഖരിച്ചത്