ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

രുകാൎയ്യമായിപരുമാറുന്നു(ഭാഗ.)—അതിൻപൊരുട്ടുവന്നു— നിമിത്താ
ദികളും(§൪൨൬)——൫.,അൎത്ഥം—അശനാൎത്ഥം(ചാണ)- അഭിഷെ
കാൎത്ഥമാംപദാൎത്ഥങ്ങൾ(കെ.ര.)ലൊകൊപകാരാൎത്ഥമായി(മ.ഭാ.)
രാമകാൎയ്യാൎത്ഥംഉണൎന്നു.(അ.ര.)വിവാഹംചെയ്തു അൎത്ഥാൎത്ഥമായി-
ജീവരക്ഷാൎത്ഥമായി(വെ.ച)——൬.,വെണ്ടി—ഗുരുക്കൾ്ക്കവെണ്ടി
(=ഗുരുക്കളെനിനെച്ചു)പ.ചൊ- അവനു വെണ്ടിമരിക്ക(=മിത്രത്തെ
ചൊല്ലിമ. മിത്രകാൎയ്യത്താൽമ.)—ദൂതനായീടെണംഞങ്ങൾക്കുവെണ്ടീട്ടു
(നള)-നിണക്കുവെണ്ടിഇതൊക്കയുംവരുത്തി(കെ. ര.)——പിന്നെവെ
ണ്ടിഎന്നതിനാൽഒന്നിൻ്റെസ്ഥാനത്തിൽനില്പതുംവരും-ഉ-ംഎനി
ക്കുവെണ്ടിഅങ്ങിരിക്ക—താതനുവെണ്ടിമറുക്കിൽ—രഘുപതിക്കു
വെണ്ടിവനവാസംകഴിക്ക(കെ.ര.)


പഞ്ചമി


§൪൬൪.പഞ്ചമിയാകുന്നഅപാദാനംമലയായ്മയിൽഇല്ല- വിനയെ
ച്ചത്താലത്രെവരും—സംസ്കൃതത്തിലെഉദാഹരണങ്ങളെചൊല്ലാം—
-൧.,ഉദയാൽപൂൎവ്വവുംഅസ്തമാനാൽപരവും—സങ്ക്രമാൽപരംപതു
പ്പത്തുനാഴിക(തി.പ.)ചെന്നവാസരാൽമൂന്നാംനാൾ(മ.ഭാ.).സ്നാനാ
ദനന്തരം(അ.ര.)——൨.,മൊഹാദന്യമായി(കൃ.ച.)ത്വദന്യയെക
ണ്ടില്ല(കെ.രാ)—— ൩.,ബുദ്ധിഭ്രമാൽബുധജനംക്ഷമിക്ക—സാഹസാ
ൽചെയ്തതപസ്സു(ഉ.ര.)ചൊന്നാൻപരിഹാസാൽ(ഭാഗ)-ൟശ്വരാ
ജ്ഞാബലാൽ(പ.ത.)-പൂൎവ്വഹെതുക്കളെകുറിക്കുന്നഅവ്യയപഞ്ച
മികൾപലതുംഉണ്ടു(വെഗാൽ-ശാപബലാൽ- അനുഗ്രഹാൽ- കൎമ്മ
വശാൽ-ഒടിനാർപെടിയൊടാകുലാൽ- (മ.ഭാ.)

§൪൬൫. പഞ്ചമിക്കുചെന്തമിഴിൽഇൻഎന്നതുഉണ്ടു—അതുമല
യായ്മയിൽഎത്രയുംദുൎല്ലഭം- മുടിയിന്നടിയൊളവും(സ്തു)മെലിന്നി
റങ്ങുക(മ.ഭ.)——ചിലപ്പൊൾസപ്തമിതന്നെമതി—ആസംഗത്തി
ൽവെറായൊരുസംഗം(നള)ഏകാരവുംപൊരും—സത്തെചിത്ത
ന്യമാകിൽചിത്തെസത്തന്യമാകിൽ(കൈ.ന.)— അവസ്ഥാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/152&oldid=191990" എന്ന താളിൽനിന്ന് ശേഖരിച്ചത്