ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭

തിൻദ്വിതീയയൊ—നമ്പൂതിരിപാട്ടിലെവരുത്തി(കെ.ഉ.)തിരുമുമ്പി
ലെവാഴിച്ചു- ചതുൎത്ഥിയൊ-വെട്ടമുടയകൊവില്പാട്ടിലെക്ക്൫൦൦൦൦നാ
യർ—ഷഷ്ഠിയൊ—തിരുമുല്പാട്ടിലെതൃക്കൈ—ബഹുവചനമൊമണ്ടപ
ത്തിൻവാതുക്കലുകൾ(തി.പ.)

§൪൯൯.ഉടമ—അധികാരം - ദാനംഇവറ്റിന്നുംസപ്തമിപൊരും-൧.,
എന്നിലുള്ളദ്രവ്യം(പ.ത.)പറമ്പിൽഅധീശൻആർ(വ്യ.മ.)ശൂദ്രാദി
കൾ്ക്ക്ശ്രവണത്തിങ്കലധികാരംഉണ്ടു(ഭാഗ.വ്യാ)-വസുന്ധരനിങ്കലാക്കി
(കെ.രാ.)നാടുംനഗരവുംത ങ്കലാക്കി(നള)അഭിഷെചിച്ചപട്ടണെ-​െ
യൗവരാജ്യത്തിൽ(കെ.രാ)——പിന്നെഈഅൎത്ഥത്തിന്നുചെരുന്ന
തുപക്കൽതാൻസാഹിത്യംതാൻ(ധൎമ്മജന്മാവൊടുള്ളപൊരുൾ(മ.ഭാ.)
——൨.,രാമൻഭൂമിയെഎങ്കൽനിക്ഷെപമായിതന്നു(കെ.ര.)രാ
ജ്യംപുത്രങ്കലാക്കി(അ.രാ)രാജ്യഭാരത്തെപുത്രരിൽആക്കികൊണ്ടു
അവങ്കൽകളത്രത്തെവെച്ചു(=സമൎപ്പിച്ചു)(ചാണ.)ഗ്രാമത്തിങ്കൽരാ
ജാംശംകല്പിച്ചു-ക്ഷെത്രത്തിൽകൊടുത്തു-(കെ.ഉ.)-നിങ്കലെദത്ത
മായമനസ്സ്(അ.രാ.)ദ്രവ്യംകയ്യിൽസമൎപ്പിച്ചു(=സല്പാത്രങ്ങൾക്കൎപ്പ
ണംചെയ്തു-(പ.ത.) ബ്രഹ്മണിസകലവുംസമൎപ്പിക്ക- രാജ്യംതനയങ്കൽ
സമൎപ്പിച്ചു-ഭരതൻകയ്യിൽമാതാവെഭരമെല്പിക്ക(കെ.രാ.)തനയ
ൎക്കുസമൎപ്പിച്ചു(ഭാഗ.)——൩.,നീചരിൽചെയ്യുന്നഉപകാരം(പ.ചൊ)
കൃതഘ്നങ്കൽചെയ്തഉപകാരം(കെ.രാ)എന്തയ്യൊകൃപാലെശംഎങ്കൽ
ഇന്നരുളാത്തു(കെ.രാ)

§൫൦൦. വിഷയാധാരത്തിന്നുംസപ്തമിതന്നെപ്രമാണം(§൪൧൭-൧൯.
൪൩൫എന്നവകാണ്ക)—൧.,ഇഛ്ശാൎത്ഥം—അവങ്കൽസുസ്ഥിതംഇവൾചി
ത്തംപതിക്ക്ഇവളിലതുപൊലെ(കെ.രാ.)-ഈശ്വരങ്കൽമനംവരാ(വൈ
ച.)ദെവങ്കൽഉറപ്പിച്ചുമാനസം—അവങ്കലെമാസംചെന്നൂതായി—
ചിത്തംഅവങ്കലാവാൻ—അവനിൽമാനസംപൂകിപ്പാൻ-എങ്ങളി
ൽവശംകെട്ടാൻ(കൃ.ഗ.)ദുൎമ്മാൎഗ്ഗങ്ങളിൽമനസ്സഉണ്ണികൾ്ക്ക്(പ.ത.)ദൃ
ഷ്ടികൾപറ്റുന്ന്അന്യങ്കൽ(നള)അവങ്കൽമനംമഗ്നമായി-മൊ
ഹംമണ്ണിൽ- കാമംഅവറ്റിങ്കൽ- ഒന്നിങ്കൽസക്തി- മായയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/165&oldid=192007" എന്ന താളിൽനിന്ന് ശേഖരിച്ചത്