ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮

മൊഹിക്കരുത്—ഭാവംനാരീജനെ- അവനിൽരാഗം—രസംഎല്ലായി
ലും(മ.ഭാ.)വിഷയങ്ങളിൽതൃഷ്ണയുംവൈരാഗ്യവും-ഒന്നിലുംകാംക്ഷയില്ല-
ഭൊഗത്തിലഭിരുചി(വില്വ)നിങ്കൽപ്രെമം-ശാസ്ത്രങ്ങളിൽതാല്പൎയ്യം-
വീണാപ്രയൊഗത്തിലിഛ്ശ(നള)എങ്കൽകൂറു-ഇവളിൽഎറ്റംസ്നെഹ
ശാലി-കെൾ്ക്കയിലാഗ്രഹം-(വെ.ച.)കാണ്കയിലാശ(ര.ച.)ധൎമ്മത്തിലാ
സ്ഥ(പ.ത)——ഇന്ധനങ്ങളിൽതൃപ്തിവരുമാറില്ലനിക്കു.അന്തകന്നലം
ഭാവംഇല്ലജന്തുക്കളിൽ(മ.ഭാ.)

൨., ചിന്താവിചാരാദികൾ—ശിവനിൽചിന്തിപ്പാൻ(വൈ.ച.)ഒരുത്ത
ങ്കലുംവിശ്വാസംഇല്ല,മന്നവങ്കൽബഹുമാനംഇല്ല(നള)എങ്കൽഇള
ക്കമില്ലാതഭക്തി(ദെ.മാ.)അതിൽആശ്ചൎയ്യംതൊന്നും(മ.ഭാ.)ഇഷ്ടാനി
ഷ്ടപ്രാപ്തികൾരണ്ടിലുംസമൻ(അ.രാ.)ശബ്ദത്തിൽഅത്ഭുതംപൂണ്ടു(പ.ത.)
൩., കൃപാദികൾ—ദീനരിൽകൃപ(പ.ത.)എങ്കൽപ്രസാദിക്ക-തങ്കൽ
തൊഷിക്കും(കെ.രാ.)അമ്പരിൽഅമ്പൻ(മ.ഭാ)ധൎമ്മിഷ്ടങ്കൽകൊമ
ളൻ(നള)=സാഹിത്യം

൪., അപ്രിയഭയക്ലെശാദികൾപരലൊകെഭീരുവായി—വിനയവുംഭ
യവുംവിപ്രരിൽ(വൈ.ച.)പൊരിൽഭയം(നള)ആരിതിൽപെടിയാതു-
ശുക്രനിലെപെടി-(അവമാനത്തിങ്കൽഖെദിയാതെ(മ.ഭാ=ചതുൎത്ഥി)-
ചാകുന്നതിൽക്ലെശംഇല്ലെനിക്കു(പ.ത.)രാമങ്കൽവിപരീതംചെയ്വാൻ
(അ.രാ)അതിൽദുഃഖം-അതിങ്കൽശൊകംഉണ്ടാക(ഭാഗ.)അവങ്കലു
ള്ളകൊപം(കെ.രാ)—അവങ്കലെശത്രുത

§൫൦൧.ഒരുസ്ഥലത്തെക്കുള്ളഗതിയെയും കുറിപ്പാൻസപ്തമിതന്നെ
മതി-ഉ—ംതൊട്ടത്തിൽആന കടന്നു(പ.ചൊ)മന്ദിരങ്ങളിൽപുക്കാർ(കെ.
രാ.)കൊയിക്കൽചെന്നു,സിംഹെചെന്നു(പ.ത.)ചിത്തംഅധൎമ്മത്തിൽ
ചെല്ലാ—ഗൊക്കൾശാലെക്കല്വന്നാർ(മ.ഭാ)മുരട്ടിൽവീഴും—മണ്ണിടെവീ
ണു(ര.ച.)ഭൂമിയിൽപതിക്ക-പാതാളത്തിൽഇറങ്ങി(കെ.രാ.)ശസ്ത്രംപ്ര
യൊഗിച്ചാൻഅവൻ്റെദെഹത്തിങ്കൽ(കെ.രാ.)പരസ്ത്രീകളിൽപൊ
കാ(ദ.നാ)——കാട്ടിലാക്കി(നള)കിണറ്റിൽതള്ളിവിട്ടു(മ.ഭാ.)ന
രകെതള്ളീടും(കെ.രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/166&oldid=192008" എന്ന താളിൽനിന്ന് ശേഖരിച്ചത്