ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൯

൧.,തൻ്റെകാൎയ്യംഎന്നതുസ്വകാൎയ്യം ആത്മകാൎയ്യംഎന്നതിനൊടുതുല്യം
നിജസമർ(മ.ഭാ=തങ്ങളോടുസമർ)-താൻഉണ്ണാദെവർ(പ.ചൊ.)-തന്നെ
ത്താൻപുകഴ്ത്തുന്നവൻ—പുത്രന്മാർതനിക്കുതാൻപെറ്റൊന്നുംഇല്ല(മ.ഭാ.)
-ഞങ്ങൾ്ക്കുരാജാവു ഞങ്ങൾ തങ്ങൾ(കൃ.ഗ.)——പിന്നെതാൻബഹുവ
ചനാൎത്ഥത്തൊടുംനില്ക്കും—തനിക്കുതാൻപൊന്നജനങ്ങൾ(കെ.രാ.)ത
ന്നെത്താൻമറന്നുള്ളകാമുകന്മാർ(മ.ഭാ.)തന്നെത്താനറിയാതൊർആർ
ഉള്ളു(കൈ.ന.)

൨., ചിലദിക്കിൽഅവൻഎന്നതിനൊടുപകൎന്നുനില്ക്കും- ബ്രാഹ്മണർ
മറ്റൊരുത്തനെവാഴിച്ചുതാൻമക്കത്തിന്നുപൊകയുംചെയ്തു(കെ.ഉ.
ഇവിടെഅവൻഎന്നാൽപുതുതായിവാഴിച്ചവന്നുകൊള്ളിക്കുംതാൻ
എന്നാൽമുമ്പെത്തപെരുമാൾഎന്നത്രെ)

൩., വ്യക്തമല്ലാതകൎത്താവിനുസാധാരണാൎത്ഥമുള്ളതാൻകൊള്ളു
ന്നു—താൻപാതിദൈവംപാതി-തന്നിൽഎളിയതുതനിക്കിര-ത
നിക്കുതാനുംപുരെക്കുതൂണും(പ.ചൊ)തന്നുടെരക്ഷെക്കുതാൻപൊ
രും(നള)—തന്നുടെജാതിതന്നെക്കണ്ടുള്ളസമ്മാനം(മ.ഭാ.)

൪., അതുകൊണ്ടുതാൻ—അവനവൻ—എന്നുള്ളഅൎത്ഥത്തൊടുംബ
ഹുവചനങ്ങളെചെൎന്നും കാണുന്നു—താനറിയാതെനടുങ്ങുംഎല്ലാവരും
(ചാണ)അന്യദെവന്മാർഎല്ലാംതന്നാലായതുകൊടുത്തീടുവൊർ(വില്വ)
തന്മുതൽകാണുന്നൊർതന്നുടെവൈരികൾഎന്നുതൊന്നി(കൃ.ഗ.)-എ
ല്ലാൎക്കുംസ്വധൎമ്മത്തിൽരതി(കെ.ര.)

§൫൨൬–വിഭാഗാൎത്ഥത്തൊടു ദ്വിൎവ്വചനംവളരെനടപ്പു—

൧., നരന്മാർതാന്താൻചെയ്തപുണ്യദുരിതംഒക്കഭുജിക്കെണംതാന്താ
ൻ(കെ.രാ.)താന്താൻകുഴിച്ചതിൽതാന്താൻ(പ.ചൊ)സ്ത്രീകൾ്ക്കുതാ
ന്താൻപെറ്റപുത്രർഇല്ലെങ്കിൽ.(മ.ഭാ.)

൨., താന്താൻ്റെഭവനത്തിന്നുവരുവാൻ(കെ.രാ)താന്താൻ്റെജീവ
നൊളംവലുതല്ലൊന്നും(ചാണ)താന്താങ്ങൾ്ക്കുബൊധിച്ചതു-അവർഒക്ക
താന്താങ്ങളുടെദിക്കിൽപൊയി(കെ.ഉ.)——സംസ്കൃതമൊനിജനിജ
കൎമ്മങ്ങൾ(കെ.രാ.)

22.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/177&oldid=192024" എന്ന താളിൽനിന്ന് ശേഖരിച്ചത്