ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

ഉപമിക്കാം(പ.ത) ത്രിവൎഗ്ഗം അ.വിരുദ്ധംആക——സ്പൎദ്ധയുംപരസ്പ
രംവൎദ്ധിച്ചിതുഎല്ലാവൎക്കും(മ.ഭാ.)

൪., കഴുതയുംകാളയുംഒന്നൊടൊന്നുസംസാരിച്ചു—

§൫൨൯.ഉത്തമമദ്ധ്യമപുരുഷന്മാരിൽഅന്യൊന്യതപറയുന്നീവണ്ണം-

൧., ഞങ്ങൾതമ്മിൽപറഞ്ഞു(നള.)ഞാനുംതമ്പിയുംതമ്മിൽജയംചൊല്ലി
പറന്നു(കെ. രാ)ഇവൎക്കൊന്നിന്ന്ഒന്നില്ലതമ്മിൽ(പാ)

൨., നിങ്ങൾതങ്ങളിൽകലഹംഉണ്ടാകാതിരിക്ക—തങ്ങളിൽകൊപി
യായ്ക(മ.ഭാ.)നിങ്ങൾനാലരും കൂടിതങ്ങളിൽ പ്രെമത്തൊടെ(നള)ഞ
ങ്ങളുംനിങ്ങളുംകൂട്ടംഅന്യൊന്യംഉണ്ടാവാൻകാരണംഇല്ല(കെ.രാ)

൩., നമ്മിൽസഖ്യംഉണ്ടാക-ഭെദംനമ്മിൽഎത്ര-സമാഗമംതമ്മിൽഉണ്ടാ
യി(മ.ഭാ.)സ്നെഹിക്കവെണംഇന്നമ്മിൽ- ചെമ്മെപിണങ്ങുംഇന്നമ്മിൽ-
-വെറിട്ടുപൊയതിന്നമ്മിൽ-നമ്മിൽപറഞ്ഞതു(കൃ.ഗ.)-ചെരാനമ്മിൽ
പിണക്കത്തിന്നെതുമെ(കെ. രാ)പിരിയുന്നത്എമ്മിൽ(ര.ച.)

൪., ഞാനുംതമ്പിയുംവെൎവ്വിട്ടുപൊയിഞങ്ങളിൽകാണാതെ(കെ.രാ)——
സമ്മതികെട്ഇന്നുനമ്മൊടല്ല-(കൃ.ഗ)ഇങ്ങിനെസാഹിത്യവും-

൫., നിങ്ങളിൽസഖ്യംചെയ്തീടുവിൻ(ഉ.രാ.)നിങ്ങളിൽചെരുംഏറ്റം
(അ.രാ)നിമ്മിൽവെറായിനകാലം(ര.ച.)

§൫൩൦ - അന്യൊന്യവാചികളുടെഇരട്ടിപ്പുദുൎല്ലഭമല്ല—നീയുംനരെന്ദ്ര
നുംമൊദിച്ചുതങ്ങളിൽതങ്ങളിൽവാഴെണം(നള)തങ്ങളിൽതങ്ങളിൽചൊ
ല്ലിചൊല്ലി-(കൃ.ഗ.)——തമ്മിൽതമ്മിൽവിരുദ്ധമാക(കെ.രാ.)ഭാൎയ്യാഭൎത്താ
ക്കൾതമ്മിൽഅന്യൊന്യംരാഗംഇല്ല(ഹ.വ)അന്യൊന്യംഅങ്ങവർതങ്ങ
ളിൽവെല്ലുവാൻ(കെ.രാ)നാലരുംഅന്യൊന്യംഓരൊന്നുനൊക്കിതുട
ങ്ങി-നിങ്ങളിൽതങ്ങളിൽചെരുവാൻ(നള)

§൫൩൧.താൻഘനവാചിയായൊരുനാമവിശെഷണമായിനടക്കും-
ഒരുഎന്നത്(§൩൮൯)നാമത്തിൻ്റെമുമ്പിൽവരുംപൊലെതാൻഎന്നതു
നാമത്തിൻപിന്നിലത്രെ

൧., ഏകവചനം—ഭഗവാനുംദെവിതാനും(മ.ഭാ.)വിഷ്ണുതന്മുമ്പി
ൽ(വില്വ)ഇവൾതന്നെവെൾപ്പാൻ- നിൎമ്മലനാംഅവന്തൻ്റെമകൻ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/179&oldid=192026" എന്ന താളിൽനിന്ന് ശേഖരിച്ചത്