ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൫

മഹിമാവതു(വില്വ)അസ്ത്രശസ്ത്രങ്ങളതിൽഅഭ്യസിച്ചുറെക്ക(ഉ.രാ.)

൩, നാമത്തിന്മുമ്പിലെ അതു—സന്നയാക്കിനാൻഅതുമായകൾഎല്ലാം
രാമൻ(കെ.ര)ഇക്കണ്ടവിശ്വവുംഅതിന്ദ്രാദിദെവകളും(ഹ.കീ.)

൪, അതു നിരൎത്ഥമായുംവരും—ഭൂപാലരുമതായി(=ഉമായി)-നമ്മ
ൾആരാനുംകണ്ടുവതെങ്കിൽ(കൃ.ച=കണ്ടുവെങ്കിൽ)

§൫൪൦-ചോദ്യത്തിന്നുഅവ്യക്തമായഉത്തരംവരുന്നദിക്കിൽഇന്ന
എന്നുള്ളപ്രതിസംജ്ഞപറ്റും—൧.,ആൎക്കുപെണ്ണിനെകൊടു
ക്കുന്നു—ഇന്നവൎക്കെന്നുദൈവംഎന്നിയെഅറിഞ്ഞീല-ഇന്നനെര
ത്തെന്നുംഇന്നവരൊടെന്നുംഇന്നവണ്ണംവെണംഎന്നുംഇല്ലെതു
മെ—ഭൊജ്യങ്ങൾഇന്നദിക്കിൽഇന്നവഎന്നുംഅതിൽത്യാജ്യങ്ങ
ൾഇന്നദിക്കിൽഇന്നവഎന്നുംഎല്ലാംഅരുൾചെയ്ക(മ.ഭാ.)-ഇന്നവ
ൻഇന്നവനായ്വന്നതു- ഒർ ഒമ്പതുവെച്ചത്ഇന്നവൎക്കഎന്നുപറവിൻ
(ചാണ)—ഇന്നതുകല്ലെന്നുംഇന്നതുമുള്ളെന്നുംഏതുമെതൊന്നാതെ
കണ്ടുനടന്നു(വെ.ച.)ഇന്നവനുംതമ്പിമാരുംകൊണ്ടാർ(കെ.ഉ.)—

൨, ഇങ്ങനെ—ഇത്രമുതലായവയുംമതി-ഉ-ംപൊർഇങ്ങനെഎ
ന്നുപറവാൻപണി(മ.ഭാ.=ഇന്നവണ്ണം)ശൃംഗാരംഇങ്ങനെഉള്ളൂതെ
ന്നുചൊന്നാൻ-എങ്ങനെഇങ്ങനെഎന്നുചൊല്വൂ(കൃ.ഗ.)——അതെപ്പ
ടി-എന്നിൽഇല്ലഇപ്പടിഎന്നുരെപ്പതിന്നു(ര.ച)——ഇത്തിരബ
ലംഎന്നതളവില്ല(കെ.ര.)ഇത്രഉണ്ടെന്നതുകണ്ടില്ല-(കൃ.ഗ.)


ചൊദ്യപ്രതിസംജ്ഞ


§൫൪൧. a., ചൊദ്യപ്രതിസംജ്ഞ–൧.,വാചകത്തിൻ്റെആരംഭത്തി
ൽനില്പു-ആർനിന്നെവിളിച്ചു-ഏതുനന്നു- എന്തുഞാൻപ്രത്യുപകാ
രമായിചെയ്താൽമതിയാവാനുള്ളതു(കെ.ര.)-എന്തൊന്നു(§൩൮൮)

൨., വാചകാന്തത്തിലും—സത്യമായുള്ളൊരുഞാനായത്ഏവൻ(കൃ.ഗ.)
ദുഷ്കൎമ്മമകറ്റുംദൈവംഏതുമന്ത്രമാകുന്നത്എന്തു-(ഹ.വ.)യുദ്ധം
ആരുമായി(വൈ.ച.)തണ്ണീർതരുവതാർ(ഉ.രാ)

§൫൪൧. b., നെരെചൊദിച്ചാലല്ലാതെഅധികൃതമായചൊദ്യത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/183&oldid=192031" എന്ന താളിൽനിന്ന് ശേഖരിച്ചത്