ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

നെദീൎഘിച്ചസ്വരവും എടാമഹാപാപി,ഹെദെവി-ദെ-മാ-എന്ന
ഹ്രസ്വവുംഉണ്ടു-ഉള്ളവൾഎന്നതിന്നുഉള്ളൊവെതന്നെസംബൊധ
ന(പതിവ്രതാ കുലകറയായുള്ളൊവെ-കെ- രാ-)ഭ്രാന്തിസന്ധിമുത
ലായവറ്റിന്നുഭ്രാന്ത്സന്ധുകൾഎന്നവതന്നെതത്ഭവങ്ങൾ-

§൧൧൨. മൂന്നാം കുവക താലവ്യാകാരാന്തം-

പ്ര - - മല - - ഇവിടെ - - സഭ (സഭാ)
ദ്വി- - മലയെ- - - - - - - - - - - - - - സഭയെ
തൃ - - മലയാൽ - - - - - - - - - - - സഭയാൽ (കൃപയി
നാൽ-കെ.രാ)
ച- - മലെക്കു - - - ഇവിടെക്ക- - സഭെക്ക
പ- - മലയിൽനിന്നു-
മലയിങ്കന്നു-
ഇവിടെനിന്നു-
ഇവിടുന്നു-
സഭയിങ്കന്നു-
ഷ- - മലയുടെ- - - - - - - - സഭയുടെ
(സീതെടെ-കെ.രാ. സംഖ്യെ ടെ-ത-സ-കൊട്ടെടെ-വ്യ-മാ-)
സ- — മലയിൽ,മലയിങ്കൽ. എവിടയിൽ സഭയിൽ (ബാധെക്കൽ)
മഴയത്തു-മറയത്തു-മലെക്കൽ, മാളികക്കീൖ— സഭയിങ്കൽ-(ആലെക്കൽ)
സ്ഥല.ച — പുരക്കലെക്ക-
മലയിലെക്ക-
ഇവിടത്തെക്ക- സഭയിങ്കലെക്ക-

ഇതിന്നുഅകാരാന്തത്തൊടുപൊർഉണ്ടു-(ഭാൎയ്യ, ഭാൎയ്യാവ്-ന.ള. കന്യെ
ക്കു,കന്യാവിന്നു.കൃ.ഗാ-മഹിമയിൽ,മഹിമാവിനെ-ദയാവിൻ-മ-ഭാ-)-
ആയന്തത്തൊടുംഉരുസൽഉണ്ടു- കാൕ-തെങ്ങ,തെങ്ങെക്കു-
കുമ്പളങ്ങായും-, കുമ്പളങ്ങയും- മുന്തിരിങ്ങയുടെ-കടുവയെ-കെ.രാ-)-
സംബൊധനസംസ്കൃതത്തിൽപൊലെ(ഹെപ്രിയെ, ഭദ്രെ, പരമദുഷ്ടെ.
തത്തെ-(ദ.നാ)അമ്മെ- (ഉ-ര.)മാതളെ-കൃ-ഗാ-ഇത്യാദി-

§൧൧൩. ഒന്നാംനുവക-അൻ-ആൻ-ഒൻ- അന്തമയുള്ളവ(നാ
ത്തൂൻ-കൂടെ)-

പ്ര—— മകൻ,- - മൂത്തവൻ,മൂത്തൊൻ- - - പുരാൻ-
ദ്വി— — മകനെ, - - - - - - - - - - - - - പുരാനെ-
ച— — മകന്നു, മകനു- - - - - - - - - - പുരാന്നു,പുരാനു.
പ— — മകനിൽനിന്നു, ങ്കന്നു- - - - - - - - പുരാനിൽനിന്നു-
ഷ— — മകൻ്റെ (പുത്രനുടെ,- - - - - - - - -
പുത്രനുടയ-പ.ത)
പുരാൻ്റെ(ഹിമവാ
നുടെ- ഭാ.ഗ.)
സ— — മകനിൽ(പുത്രങ്കൽ,അവന്മെൽ)- - പുരാനിൽ(ഭവാ
ങ്കൽ)
"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/36&oldid=191783" എന്ന താളിൽനിന്ന് ശേഖരിച്ചത്