ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൯
ഒന്നാമതിൻ്റെസംബോധനഹെ മകനെഎന്നുംസംസ്കൃതപദങ്ങളി
ൽ-പുരുഷ-പ്രിയഎന്നും-കണ്ണാ-കാന്താ-മന്നവാഎന്നുംആകും-ര
ണ്ടാമതിന്നും തമ്പുരാനെ, തമ്പുരാ, നൽപ്പിരാ.കെ- രാ- ഇവനടപ്പു
ള്ളവ-ഉള്ളവൻഎന്നതിന്നുഉള്ളൊവെഎന്നുസംബൊധനലിംഗ
ഭെദംകൂടാതെനപുംസകബഹുവചനമായുംകെൾ്ക്കുന്നു-വചനതുല്യ
വെഗികളായുള്ളൊവെ-എന്നു. കെ- രാ- കുതിരകളൊടുവിളിച്ചത്)
§൧൧൪. രണ്ടാംനുവക-അൎദ്ധവ്യഞ്ജനംതാൻഉകാരംതാൻഅ കാ
രം താൻഅന്തമുള്ളവ-
൧., | കൺ | മീൻ | കാൕ | വെർ | വിൽ | കാൽ | മുൾ | വിളക്കു | നെഞ്ചു |
വള. | കണ്ണിൻ | മീനിൻ | കായിൻ | വെരിൻ | വില്ലിൻ | കാലിൻ | മുള്ളിൻ | വിളക്കിൻ- | നെഞ്ചിൻ |
ദ്വി. | കണ്ണെ - കണ്ണിനെ |
മീനെ- | കായെ | വെരെ നെരിനെ |
വില്ലെ- വില്ലിനെ |
കാലെ | മുള്ളെ- മുള്ളിനെ |
വിളക്കെ | നെഞ്ചെ |
ച. | കണ്ണിന്നു | മീനിന്നു | കായ്ക്കു- കായിന്നു. |
വെരിന്നു ഊൎക്കു- |
വില്ലിന്നു വാതില്ക്കു- |
കാല്ക്കു- മെല്ക്കു- |
മുള്ളിന്നു ആൾ്ക്ക- |
ഒന്നിന്നു ഒന്നുക്കു |
നെഞ്ചിന്നു |
ഷ. | കണ്ണിൻ്റെ | മീനിൻ്റെ | കായിൻ്റെ | വെരി ൻ്റെ- |
വില്ലി ൻ്റെ- |
കാലി ൻ്റെ- |
മുള്ളി ൻ്റെ- |
ഒന്നിെ ൻ്റ- | |
കായുടെ- | വെരുടെ- | കാലുടെ- | തൊളു ടെ- |
||||||
സ-. | കണ്ണിൽ | മീനിൽ | കായിൽ | വെരി ൽ- |
വില്ലി ൽ- |
കാലി ൽ |
മുള്ളി ൽ- |
വിളക്കി ൽ- |
നെഞ്ചി ൽ- |
കണ്ണിങ്ക ൽ- |
വാതിക്ക ൽ |
കാല്ക്ക ൽ |
വിളക്ക ത്തു- |
നെഞ്ചത്തു- | |||||
വിണ്ണ കം- |
വാന കം- |
വായ്ക്കൽ | വെരി ങ്കൽ- |
ചൊല്ക്ക ൽ- |
കാന്മെ ൽ- |
ഉള്ളൂ ടെ- |
കടവത്തു | കൊമ്പ ത്തു- | |
കട്ടിന്മെ ൽ |
വെയി ലത്തു |
നെഞ്ച കം- |