ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൦
ഇതൊടുസകാരാന്തവുംചെരുന്നു-മനസ്സ്(മനഃ)വയസ്സ്(വയത്തി
ൽ-വൈശ-)ശിരസ്സ്-ശിരങ്ങൾപത്തു- രാ- ച)- ധനുസ്സ്(ധനുർ, ധനുവ്)-
ആശീസ്സ്-(ആശി-)മുതലായവ-
൨., ഇനിവളവിഭക്തിയിൽവകാരമുള്ളവ-
പ്ര- - - - | തെരു - - - - - | പിതാ, പിതാവ്- |
വള - - - - | തെരുവിൻ- - - - | പിതാവിൻ- |
ച - - - - | തെരുവിന്നു - - - | പിതാവിന്നു |
(പൊലുക്കു,നടുക്കു | (രായ്ക്കു- മ. ഭാ.) | |
ഷ- - - - | തെരുവിൻ്റെ- - | പിതാവിൻ്റെ |
പശുവുടെ.കെ.ഉ. വീരകെതൂടെ- വെ.ച) |
||
സ- - - - | തെരുവിൽ, വിങ്കൽ. | പിതാവിൽ, രാവിലെ- |
—വത്തു-വെ.ച. തെരുവൂടെ നടുവൂ- ടെ കെ.രാ. |
പിതാവിങ്കൽ,പിലാക്കൽ- പിലാക്കീൖ,മാക്കീൖ,നിലാ വത്തു- |
നിറയുകാരംകുറുകിപൊയപദങ്ങളും(സ്വാദ്-
§൯൮. ദുസ്സ്വാദൊടെ-വൈ-ച.)- അരയുകാരംനീണ്ടുവന്നവ
യും ഉണ്ടു-(അപ്പ്- അപ്പവും-കെ-രാ-)ആകാരാന്തംഅൻ-അം-
അ-ഉ-എന്നാകും(രാജാ-രാജൻ-ബ്രഹ്മാവിന്നു,ബ്രഹ്മനു-കൃ-ഗാ-
ബ്രഹ്മരൊടു- ആത്മാവിൽആത്മത്തിൽ-കൃ-ഗാ-ഊഷ്മാവ്,ഊ
ഷ്മെക്കു, സീമാവൊളം,സീമെക്കു.കെ- രാ- മാ താ-മലൎമ്മാതിനെ)-
സകാരാന്തവും ആകാരാന്തമാകും-(വിശ്രവസ്സ്,വിശ്രവാ.മ.ഭാ-
ത്രിശിരാക്കൾ-ഉ-ര.)
൩., ഒടുക്കം ആദെശരൂപത്തിൽ-ടു-റു-എന്നവറ്റിന്നുദ്വിത്വം
വന്നുള്ളവ-
പ്ര. | വീടു - - - - - - - | ചൊറു - - - - | വയറു-വയർ- | മാറു, മാൎവ്വു മാർ. |
വള. | വീട്ടു,വീട്ടിൻ- | ചൊറ്റു,ചൊ- റ്റിൻ. |
വയറ്റിൻ- | മാറിൻ- |
ച. | വീട്ടിന്നു- - - - | ചൊറ്റിന്നു- | വയറ്റിന്നു- | മാറിന്നു- |
പ. | (നാട്ടുന്നു-കെ രാ.) | - - - - - - - - | വയറ്റിങ്കന്നു- |