ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൩
മലയായ്മ പ്രത്യയത്തൊടുംകൂടെഭുവിയിൽ(രാ.ച-) ജഗതിയിൽ,വ
യസിയിൽ,നിശിയിങ്കൽ,പ്രത്യുഷസ്സിങ്കൽ,ദിശിയൂടെ(കെ-രാ-)ഇ
ത്യാദികൾകാണ്മാനുണ്ടു—
പ്രതിസംജ്ഞകൾ
§൧൨൦. നാമങ്ങൾ്ക്കപ്രതിയായിചൊല്ലപ്പെടുന്നവപ്രതിജ്ഞകൾതെ
ന്ന—അവറ്റിൽ അലിംഗങ്ങളായഞാൻ-നീ-താൻ-എന്നീമൂന്നും
പുരുഷപ്രതിസംജ്ഞകൾആകുന്നു—
§൧൨൧. ഞാൻ(യാൻ§൫൧) എന്നതിൻആദെശരൂപംഹ്രസ്വത്താ
ൽജനിക്കുന്നു(യൻ,എൻ)- ബഹുവചനംരണ്ടുവിധംഇങ്ങെപ
ക്ഷത്തെമാത്രംകുറിക്കുന്നഞാങ്ങൾഎന്നതും-മദ്ധ്യമപുരുഷെ
നയുംചെൎത്തുചൊല്ലുന്നനാംഎന്നതുംതന്നെ
പ്ര. | ഞാൻ- - - - - - | ഞാങ്ങൾ,എങ്ങൾ | (ന - നാം (നൊം) മ്മൾ- |
വള. | എൻ-(എന്നിഷ്ടം)- | ഞങ്ങൾ,എങ്ങൾ— | നൔ |
ദ്വി. | എന്നെ - - - - - - | ഞങ്ങളെ, എ- - - | നമ്മെ |
ച. | എനിക്ക- - - - (ഇനിക്ക,എനക്ക) |
ഞങ്ങൾ്ക്കു- - - - - | നമുക്കു (നമക്കു) |
പ. | എന്നിൽനിന്നു- (എങ്കന്നു-൮.ന.കീ) |
ഞങ്ങളിൽനിന്നു— | നമ്മിൽനിന്നു |
ഷ. | എൻ്റെ (എന്നുെ ട)- |
ഞങ്ങളുടെ(എങ്ങ ടെ) |
നമ്മുടെ(നൊമ്പടെ) |
സ. | എന്നിൽ-,എങ്കൽ- എന്മെൽ- |
ഞങ്ങളിൽ,നമ്മളി- ൽ |
നമ്മിൽ |
എനിക്കുഎന്നപൊലെചൊനകർ നുവകയിലുംദീനിക്കു,സുല്ത്താ
നിക്കുഎന്നുംമറ്റുംചൊല്ലുന്നു(ഠിപ്പു)
§൧൨൨. മദ്ധ്യമപുരുഷൻ്റെപ്രതിസംജ്ഞ-
പ്ര. | നീ(പണ്ടു യീ)- - - - | നീങ്ങൾ,നിങ്ങൾ— |
വള. | നിൻ(നിന്നനുജൻ)- | നിങ്ങൾ |
ദ്വി. | നിന്നെ - - - - - - | നിങ്ങളെ - |
ച. | നിനക്ക,നിണക്കു- | നിങ്ങൾക്ക- |
ഷ. | നിൻ്റെ, നിന്നുടെ- | നിങ്ങളുടെ- നിങ്ങടെ- |
സ. | നിന്നിൽ,നിങ്കൽ- | നിങ്ങളിൽ |
അതിന്നുസംബൊധനപൊലെ(പു.)എടാ (സ്ത്രീ)എടിഎന്നും ബ
5.