൫൬
പ്പൊഴുംഒടുക്കം(ഉം-വെൾ-വിൾ,വിളങ്ങു- പുത, പൊതി,പൊത്തു)മ
റ്റുംചിലസ്വരവികാരങ്ങളുംഉണ്ടു(പുരി-പിരി,പുരളു,പിരളു-ചിര,
ചുര- §൧൫-തിളങ്ങു,തുളങ്ങു,തെളങ്ങു- ചെവ്,ചിവ്,ചുവ്- പടു,പെടു,
§൨൩ -ഒലു,വലു, വല്ല്, ഒല്ല്)
§൧൯൪. ചിലധാതുക്കളിൽവ്യഞ്ജനങ്ങളെയുംരണ്ടുവിധത്തിൽെ
ചാല്ലാം-അൎത്ഥത്തിന്നുഭെദംവരാ-
ടു—ൾ,ൺ, നിടു, നിൾ, നീളു — നടു, നണ്ണു-
റു—ൽ, ൻ, നിൽ, നിറുത്തു-പിൻ,പിറ-തൊൻ,തൊറ്.
തു— ൻ, — പുതു,പുൻ- മുതു, മുൻ-
§൧൯൫. ഇപ്പൊൾഉള്ളക്രിയാപദങ്ങൾമിക്കതുംധാതുക്കളല്ല.ധാ
തുക്കളാൽഉളവാകുന്നക്രിയാനാമങ്ങളിൽജനിച്ചവഅത്രെഅതി
ൻ്റെദൃഷ്ടാന്തങ്ങൾആവിതു-
൧., ഇ— അ-ക്രിയാനാമങ്ങളാൽഉണ്ടായവധാതു പടു- പടി.
(പടിയുക)പട.(പടെക്ക)
,, തുറു—തുറിക്ക-പൊടു-പൊടി ഇത്യാദി
,, പറു- പറക്ക- (പാറു)
൨., വ്യഞ്ജനദ്വിത്വംതാൻദീൎഘസ്വരംതാൻഉള്ളവ-
വറു- വറ്റു. | നറു- നാറു. |
തുൾ- തുള്ളു. | പുകു- പൂകു. |
ഞെടു- ഞെട്ടു. (ഞെടുങ്ങു) | |
പൊടു- പൊട്ടു. | പൊരു- പോരു |
൩., അനുനാസികയൊഗങ്ങൾ ഉള്ളവ-
പതു- പതുങ്ങു. (പതിയു) തൊട്- തുടങ്ങു
ഉരി- ഉറിഞ്ചുക-
ചുര- ചുരണ്ടുക. പരണ്ടുക-
മുട്— മുടന്തുക. (മുട്ടു) പൊരു—പൊരുന്നുക-
തുൾ— തുളുമ്പു, വെതുമ്പു, തെ- തെമ്പു
൪., അർ-അൽ-അൾ-ഉൾ- കു-തു- മുതലായപ്രത്യയങ്ങൾഉള്ളവ