൫൭
വൾ- വളർ.തൊട- തൊടർ, തിക്- തികർ,തീർ
ചുൖ—ചുഴൽ(ചൂഴു-ചുറ്റു)
വറു — വറൾ (വറ്റു) തിരൾ
ഇരു—ഇരുൾ (ഇരാ)
തിരു— തിരുകു,പഴകു,ചൊരുകു,പൊളുകു(പൊള്ളു)
കരു — കരുതു,ചെരുതു, വഴുതു
ശെഷംക്രിയാനാമവും(§൨൫൧) ക്രിയൊല്പാദനവും(§൨൮൮)െ
നാക്കുക—
§൧൯൬. ധാതുക്കളിൽനിന്നുഎങ്ങനെഉളവായെങ്കിലുംക്രിയാപാ
ദങ്ങൾ്ക്കഎല്ലാം രൂപംരണ്ടു വിധം ആകുന്നു-ഒന്നിന്നുപ്രകൃതിയൊ
ടുള്ളകകാരദ്വിത്വം തന്നെകുറിആകയാൽബലക്രിയഎന്നുെ
പർഇരിക്ക(ഉ-ം-കൊടുക്ക,കേൾ്ക്ക) മറ്റെതുഒറ്റകകാരംതാൻെ
വറുമ്പ്രകൃതിതാൻഉള്ളതാകയാൽഅബലക്രിയആക(ഉ-ം-പോ
കു,കെടു)——
അൎത്ഥത്താലുംരണ്ടുവിധംഉണ്ടു- ഒന്നു തൻവിന-അകൎമ്മകം-
(ഇരിക്ക,വരിക.)- മറ്റെതുപുറവിന-സകൎമ്മകം (തരിക,കൊടുക്ക)-
- തൻവിനകൾമിക്കതുംഅബലകളുംപുറവിനകൾഅധികംബല
ക്രിയകളുംആകുന്നു-
ത്രികാലങ്ങൾ
§൧൯൭. ക്രിയെക്കുള്ളകാലങ്ങൾആവിത്- രണ്ടുഭാവികൾ- വൎത്തമാ
നംഒന്നു-ഭൂതം ഒന്നു- ആകെമുക്കാലങ്ങളെ കുറിപ്പാൻനാലുലകാര
ങ്ങൾതന്നെ—ഇവവിധിനിമന്ത്രണങ്ങളൊടുകൂടെ(§൨൩൮-൨൪൪)മു
റ്റുവിനയത്രെ-- അതിൽഒന്നാംഭാവിക്കു - ഉം എന്നതും-രണ്ടാംഭാവി
ക്ക. വു- പ്പു- എന്നവയും- വൎത്തമാനത്തിന്നു-ഇന്നുഎന്നതുംഭൂതത്തി
ന്നു - ഇ-തു- ന്തു-ഈമൂന്നുംതന്നെപ്രത്യയങ്ങൾആകുന്നു-
§൧൯൮. പണ്ടുള്ള ത്രിപുരുഷപ്രത്യയങ്ങൾ കാലദൊഷത്താലെ
ലൊപിച്ചുപൊയി-ശെഷം ദ്രമിളഭാഷകളിൽഇന്നുംഇരിക്കയാ
ൽഅവമലയായ്മയിലുംഉണ്ടായിരുന്നുഎന്നുഅനുമിക്കാം—
8.