ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

അവപുരാണവാചകങ്ങളിലുംപാട്ടിലുംമറ്റുംശെഷിച്ചുകാണുന്നു-
പ്രഥമപുരുഷൻആൻ- അൻ- അനൻ.ആൾഅൾ.ആർ,ഒർ,അർ-മ
ദ്ധ്യമപുരുഷൻആൕ-ആൻ(ൟർ)-ഉത്തമപുരുഷൻഏൻ,
എൻ-ആൻ, അൻ-ഒംഎന്നിങ്ങിനെ-

§൧൯൯. ഒന്നാംഭാവിയുടെ രൂപംഎന്തെന്നാൽ-ഉംപ്രത്യയംക്രി
യാപ്രവൃത്തിയൊടുചെൎക്കും-അതു ബലക്രിയകളിൽഎല്ലാം- ക്കും
എന്നാകും ഉ-ം-കെടുക്കും, കെൾ്ക്കും)-അബലക്രിയകളിൽ-കുംഎ
ന്നും—ഉംഎന്നുംവരും(ഉ-ം-കെടും,പൊകും)

§൨൦൦. ഭാവിയിൽ-കുംവന്നുള്ളവചുരുക്കംതന്നെ-

൧.,ദീൎഘധാതുവുള്ളവ-ആകും,പൊകും,ചാകും,പൂകും,നൊ
കും,വെകും,(അവറ്റിന്നുആംപൊം -ചാമ്മാറു-കൃ.ഗാ.കൊ
യിൽപൂം-നൊമ്പൊൾ.വൈ.ശ- എന്നീരൂപംകൂടെസാധു
വാകുന്നു)——ഏകും-വൈകും-നല്കും-മാഴ്കും-പിന്നെതുകും,
തെകും, രാകും, മുതലായവറ്റിൽ-വുംഎന്നുംകെൾ്ക്കുന്നു-ഇ
വആകാദികൾതന്നെ-

൨., രണ്ടുസ്വരങ്ങളുള്ളവചിലവ-ഇളകും-ഉതകും- പഴകും--
മുടുകും, കഴുകും, മുഴുകും,മെഴുകും,വഴുകും--പെരുകും,ചൊ
രുകും-- കുറുകും, മറുകും, മുറുകും-ഇങ്ങനെ - കു-ഉറപ്പാ
കുന്ന ക്രിയകൾ്ക്ക ഇളകാദികൾ എന്നുപെർഇരിക്ക-
മറ്റെവചുടും-ഉഴും-തൊഴും-പൊരും-പെറും-മുതലായ
വതന്നെ—

§൨൦൧. രണ്ടാം ഭാവിയുടെരൂപം ആവിത്

൧., ഉ-ഊ -എന്നുള്ളവ-ഉള്ളു, ഒക്കു,ഈടു(ചെയ്തീടു)-കൂടു- നല്ലൂ-
പൊരൂ— വരൂ-ഒടുങ്ങൂ-നിറുത്തൂ-ത.സ-കൂട്ടൂ-കൊള്ളു,കൊ
ള്ളൂ- കൃ.ഗാ-മുതലായഅബലകളിലും--ആക്കൂ-(അ-ര.)
കെൾ്ക്കൂ(പ.ത.)അടക്കു മുതലായബലക്രിയകളിലുംതന്നെ

൨., അബലക്രിയകളിൽപദാംഗംഅധികംവരാത്തഇടങ്ങളി
ൽ- വു- തന്നെവരും- ആവു - പൊവു-കളവു, കഴിവു,

8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/66&oldid=191840" എന്ന താളിൽനിന്ന് ശേഖരിച്ചത്