ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൧
മുള്ളഅബലക്രിയകൾ-
൧., | തങ്ങു— തങ്ങി— | ൨., | കാച്ചു— ച്ചി | ൩., | എണ്ണു— ണ്ണി |
മിഞ്ചു— മിഞ്ചി— | വെട്ടു— ട്ടി | മിന്നു — ന്നി | |||
മണ്ടു — മണ്ടി — | കുത്തു— ത്തി | (എങ്കിലും | |||
ചിന്തു— ചിന്തി— | തുപ്പു— പ്പി | ഉൺ — ഉണ്ടു- | |||
നമ്പു— നമ്പി— | തുമ്മു — മ്മി | തിൻ — തിന്നു - | |||
കലമ്പു— കലമ്പി- | തെറ്റു— റ്റി | എൻ — എന്നു) |
—ള്ളു—ല്ലു—ഈ രണ്ടു ദ്വിത്വങ്ങളെ §൨൧൦. കാണ്ക.
§൨൦൯. ദീൎഘസ്വരത്തിൽതാൻരണ്ടുഹ്രസ്വങ്ങളിൽതാൻ- യ-ര-ല-
ഴങ്ങൾ അല്ലാത്തവ്യഞ്ജനംപരമാകുമ്പൊൾഇഭൂതം തന്നെപ്ര
മാണം—
൧., | കൂചു— ചി | ൨., | അലസു—സി | ൩., | നാണു— ണി | |
ഏശു — ശി | ഉരുസു— സി | (എങ്കിലും | ||||
കൂടു — ടി | മുരുടു — ടി | പൂൺ —പൂണ്ടു | ||||
ഒതു — തി | കരുതു— തി | കാൺ — കണ്ടു) | ||||
മെവു— വി | മരുവു—വി | |||||
ലാവു— യി | ചിതറു — റി | |||||
മാറു — റി. |
§൨൧൦. ൧., തുള്ളു-മുതലായവറ്റിന്നുള്ളിതന്നെനിയതം(എങ്കിലുംകൊൾ-
വിൾ-കൊണ്ടു,വിണ്ടു.).
൨. തല്ലു(വല്ലു)-എന്നതിൽഅല്ലാതെ-ല്ലിഎന്നുഭൂതംഇല്ല-(ചൊ
ല്ലിഎന്നുഒഴികെചൊന്നുഎന്നുംഉണ്ടു)-
൩., കാളു— അരുളു-തുടങ്ങിയുള്ളവറ്റിൽ-ളിപ്രമാണം-(എങ്കിലും
വീളു—നീളു—ആളു—വറളു-ഇത്യാദികളിൽ-രണ്ടുഎന്നത്രെ)
വാളു-വാളി(പിതെച്ചു)വാണ്ടു(ചെത്തി)
൪., മാളു-മാളി-മാണ്ടുആയതിന്നുകൊലിഎന്നല്ലാതെ-ഞാലു-
അകലു-മുതലായതിൽഇകാരമരുതു—