ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇതിൽപ്രയോഗിച്ചകുറിയക്ഷരങ്ങൾആവിത്-
ഉ— | ഉത്തമപുരുഷൻ | പ്ര— | പ്രഥമ(പുരുഷൻ–വിഭക്തി) | |
ഉം— | ഉദാഹരണം | ബ— | ബഹുവചനം | |
ഏ— | ഏകവചനം | ഭാ— | ഭാവി | |
ച— | ചതുൎത്ഥി | ഭൂ— | ഭൂതം | |
തൃ— | തൃതീയ | മ— | മദ്ധ്യമപുരുഷൻ | |
ദ്വി— | ദ്വിതീയ | വ— | വൎത്തമാനം | |
ന— | നപുംസകം | ഷ— | ഷഷ്ഠി | |
പ— | പഞ്ചമി | സ— | സപ്തമി | |
പു— | പുരുഷൻ | സം— | സംസ്കൃതം | |
പുല്ലിംഗം | സ്ത്രീ— | സ്ത്രീലിംഗം | ||
= - | സമം |
ഉദാഹരണങ്ങളെഎടുത്ത ഗ്രന്ഥങ്ങളുടെ പെർ ആവിതു
അ. രാ. | — | അദ്ധ്യാത്മരാമായണം |
ഉ- രാ. | — | ഉത്തരരാമായണം |
ക- സാ. | — | കണക്കുസാരം |
കൃ- ഗാ- | — | കൃഷ്ണഗാഥ |
കൃ- ച- | — | കൃഷ്ണചരിതം |
കെ. ഉ- | — | കെരളഉല്പത്തി |
കെ- രാ. | — | കെരളവൎമ്മരാമായണം |
കൈ.ന. | — | കൈവല്യനവനീതം |
ചാ- ണ- | — | ചാണക്യസൂത്രം |
ചി- ര- | — | ചിന്താമണിരത്നം |
തത്വ - | — | തത്വബൊധം |
ത. സ. | — | തന്ത്രസംഗ്രഹം |
തി. പ- | — | തിരുവിതങ്കൊട്ടുപഞ്ചാംഗം- |